അറസ്റ്റിൽ
-
Kerala
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു; മഞ്ജു വാര്യയുടെ പരാതിയില് സനല്കുമാര് ശശിധരൻ അറസ്റ്റിൽ
സംവിധായകൻ സനൽ കുമാർ ശശിധരൻ അറസ്റ്റിൽ. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മഞ്ജുവാര്യരുടെ പരാതിയിലാണ് നടപടി. എളമക്കര പൊലീസ് പാറശ്ശാലയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മഞ്ജു വാര്യർ നായികയായ കയറ്റം എന്ന സിനിമയുടെ…
Read More » -
Kozhikode
പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്ക് നേരെ ലൈഗിംക അതിക്രമ പരാതി: പാരലൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ.
നാദാപുരം : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് ലൈഗിംക അതിക്രമം നടത്തിയെന്ന പരാതിയിൽ പാരലൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ. നാദാപുരത്തെ ട്യൂഷൻ സെന്റർ നാട്ടുകാർ അടിച്ച് തകർത്തു. വെള്ളൂർ കോടഞ്ചേരി…
Read More » -
Kozhikode
കാറിൽ കടത്തിയ 1200 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി 2 പേർ അറസ്റ്റിൽ
കോഴിക്കോട് : കാറിൽ കടത്തിയ 1200 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി 2 പേർ അറസ്റ്റിൽ. വടകര പുതുപ്പണം സ്വദേശികളായ പുനത്തിൽ മീത്തൽ പി.എം.ഷംസീർ (32), വയലിൽ…
Read More » -
Palakkad
ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം; പട്ടിക തയാറാക്കിയ ആളും വെട്ടിയ ആളുമടക്കം മൂന്നുപേർ അറസ്റ്റിൽ
പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി പിടിയിൽ. ശ്രീനിവാസനെ വെട്ടിയ ആളുകളിലൊരാളും ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. കൊല്ലേണ്ടയാളുടെ പട്ടിക തയ്യാറാക്കിയ പറക്കുന്നം സ്വദേശി…
Read More » -
Kozhikode
ബസിൽ അമ്മയുടെ കൈയിൽ ഇരുന്ന ആറ് വയസുകാരിയെ കടന്നുപിടിച്ചു;പ്രതി അറസ്റ്റിൽ
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ ബാലികയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. നിലമ്പൂർ സ്വദേശി ബിജുവിനെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് തൃശൂർ-കണ്ണൂർ…
Read More » -
Kannur
ഹരിദാസ് വധം: പ്രതിക്ക് ഒളിത്താവളമൊരുക്കിയ അധ്യാപിക അറസ്റ്റിൽ
കണ്ണൂർ: സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധക്കേസിൽ പ്രതിക്ക് ഒളിത്താവളമൊരുക്കിയ അധ്യാപിക അറസ്റ്റിൽ. കേസിലെ പ്രധാന പ്രതികളിലൊരാളായ നിജിൽ ദാസിന്(38) വീട്ടിൽ ഒളിവിൽ താമസിക്കാൻ സൗകര്യം ചെയത വീട്ടുടമസ്ഥൻ…
Read More » -
Kozhikode
ബംഗാൾ സ്വദേശിയെ ആക്രമിച്ചു സ്വർണം കവർന്ന കേസിൽ മൂന്നു പ്രതികൾ കൂടി അറസ്റ്റിൽ
കോഴിക്കോട്: ബംഗാൾ സ്വദേശിയെ ആക്രമിച്ചു സ്വർണം കവർന്ന കേസിൽ, തലശ്ശേരി സ്വദേശികളായ മൂന്നു പ്രതികൾ കൂടി അറസ്റ്റിലായി. കോടിയേരി മാളുകണ്ടിന്റവിട ധനീഷ് (40), തൊട്ടോളി വീട്ടിൽ സുജനേഷ്…
Read More » -
Palakkad
പാലക്കാട് സുബൈർ വധം; മൂന്ന് ആർഎസ്എസ് – ബിജെപി പ്രവർത്തകർ അറസ്റ്റിൽ; സൂത്രധാരൻ രമേശ്
പാലക്കാട്: പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ മൂന്ന് ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ശരവൺ, ആറുമുഖൻ, രമേശ് എന്നിവരാണ് അറസ്റ്റിലായത്. രമേശ് മുമ്പ്…
Read More » -
Kozhikode
താമരശ്ശേരിയിൽ വിദ്യാർത്ഥിനികളെ റോഡിൽ വെച്ച് കടന്നുപിടിച്ച യുപി സ്വദേശി അറസ്റ്റിൽ
താമരശ്ശേരി: ട്യൂഷൻ കഴിഞ്ഞ് പോകുകയായിരുന്ന വിദ്യാർത്ഥിനികളെ റോഡിൽ വച്ച് കടന്നുപിടിച്ച ഇതര സംസ്ഥാ തൊഴിലാളി പിടിയിൽ. ഉത്തര പ്രദേശിലെ മുറാദാബാദ് ജില്ലയിലെ അസ്മോളി പോലീസ് സ്റ്റേഷൻ പരിതിയിൽ…
Read More » -
India
ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ ദില്ലിയിലും സംഘർഷം; 10 പേർ അറസ്റ്റിൽ
ദില്ലി: ദില്ലിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ 10 പേരെ അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ പൊലീസുകാരനടക്കം ഏഴുപേർക്ക് പരിക്കേറ്റു. ദില്ലി പൊലീസ് സബ് ഇൻസ്പെക്ടർ മേഖലാൽ മീണക്കാണ് പരിക്കേറ്റത്.…
Read More »