അറസററൽ
-
Kozhikode
കോഴിക്കോട് പരിശോധനയ്ക്കെത്തിയ എസ്.ഐയെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്തെന്ന് പരാതി; യുവാവ് അറസ്റ്റിൽ
കോഴിക്കോട്: സംശയാസ്പദമായ സാഹചര്യത്തില് കണ്ട സ്കൂട്ടര് പരിശോധിക്കാന് ഒരുങ്ങിയ പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.ഐയെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്ത സംഭവത്തില് യുവാവിനെ അറസ്റ്റ് ചെയ്തു. ഫറൂഖ് കോളേജിന്…
Read More » -
Kannur
പയ്യന്നൂരിൽ ഭര്തൃമതിയായ യുവതിയെ നഗ്ന വീഡിയോ കോളിന് നിർബന്ധിച്ചു, സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച് പണം ആവശ്യപ്പെട്ടെന്ന് പരാതി; യുവാവ് അറസ്റ്റിൽ
പയ്യന്നൂർ: ഭര്തൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി നഗ്നയായി വീഡിയോകോള് ചെയ്യിക്കുകയും അതിന്റെ സ്ക്രീൻഷോട്ട് എടുത്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു.തിമിരി സ്വദേശി ലിജേഷ്…
Read More » -
Kannur
തലശ്ശേരിയിൽ പള്ളി ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; മണിക്കൂറുകൾക്കകം പ്രതി അറസ്റ്റിൽ
തലശ്ശേരി: തലശ്ശേരിയിൽ പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി മണിക്കൂറുകൾക്കകം പൊലീസിന്റെ പിടിയിലായി. കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദ്ദീനാണ് അറസ്റ്റിലായത്. തലശ്ശേരി റെയിൽവേ സ്റ്റേഷന്…
Read More » -
Ernakulam
ജലഗതാഗത വകുപ്പ് ജീവനക്കാരെ ഓഫീസിൽ കയറി ആക്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി ‘മൈൻഡ് കണ്ണൻ’ അറസ്റ്റിൽ
എറണാകുളം: എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ജലഗതാഗത വകുപ്പ് ജീവനക്കാരെ ഓഫീസിൽ കയറി ആക്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ. കൊച്ചി തോപ്പുംപടി സ്വദേശി അശോകന്റെ…
Read More » -
India
വസ്ത്രം മാറുന്ന മുറിയിൽ രഹസ്യ ക്യാമറ….! ജിമ്മിലെ പെൻഡ്രൈവിൽ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ; ബ്ലാക്ക്മെയിൽ ചെയ്ത് ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചെന്ന് പരാതി, മാനേജർ അറസ്റ്റിൽ
ഗാന്ധിനഗർ: ഗുജറാത്തിലെ സുരേന്ദ്രനഗറിലെ ഒരു ജിമ്മിൽ യുവതികളുടെ ദൃശ്യങ്ങൾ പകർത്താൻ രഹസ്യ ക്യാമറകൾ വച്ചതായി പരാതി. ജിമ്മിലെത്തുന്ന പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്തു ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നതായി…
Read More » -
Malappuram
ചികിത്സയ്ക്കെന്ന വ്യാജേന ആശുപത്രിയിലെത്തി യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
മലപ്പുറം: ചികിത്സയ്ക്കെന്ന വ്യാജേന ആശുപത്രിയിലെത്തിയ യുവാവ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അറസ്റ്റിൽ. മാടശേരി കൊമ്പൻ സജീറിനെയാണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വാണിയമ്പലത്തെ സ്വകാര്യ…
Read More » -
Pathanamthitta
സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; പതിമൂന്നുകാരന്റെ പരാതിയിൽ 48-കാരൻ അറസ്റ്റിൽ
പത്തനംതിട്ട: പതിമൂന്ന് വയസ്സുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 48-കാരൻ പിടിയിലായി. പത്തനംതിട്ട വെട്ടിപ്പുറം മുണ്ടുകോട്ടക്കൽ വേങ്ങനിൽക്കുന്നതിൽ വീട്ടിൽ അനിൽകുമാർ ആണ് പത്തനംതിട്ട പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച…
Read More » -
Kozhikode
വീട്ടുകാരുടെ കണ്ണീരും നാട്ടുകാരുടെ ശാപവും’; അശ്വന്ത് കോക്കിന്റെ അറസ്റ്റിൽ കേരള പൊലീസിന്റെ കിടിലൻ ‘റിവ്യൂ’ ട്രോൾ
കോഴിക്കോട്: മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ യൂട്യൂബർ അശ്വന്ത് കോക്കിന്റെ അറസ്റ്റിന് പിന്നാലെ, അദ്ദേഹത്തിന്റെ സിനിമാ റിവ്യൂ ശൈലി അനുകരിച്ച് കേരള പൊലീസ് പങ്കുവെച്ച ബോധവൽക്കരണ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.…
Read More » -
World
യുവതിയെ കഴുത്തറത്ത് കൊന്ന് കഷണങ്ങളാക്കി കനാലിൽ തള്ളിയ ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ
വിജയവാഡ: പണമിടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തായ യുവതിയെ കഴുത്തറത്ത് കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളിയ സംഭവത്തിൽ ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് നടുക്കുന്ന കൊലപാതകം നടന്നിട്ടുള്ളത്.…
Read More » -
Alappuzha
മദ്യപിച്ചുള്ള തർക്കത്തിന് പിന്നാലെ കുത്തിക്കൊല, ചുങ്കം പാലത്തിന് സമീപം യുവാവിന്റെ മൃതദേഹം; ഒരാൾ അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചുങ്കം സ്വദേശി ആന്റണി വർഗീസ് (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വട്ടയാൽ സ്വദേശി അഫ്സൽ (41)നെ പൊലീസ്…
Read More »