അററകററപപണ
-
Ernakulam
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! കളമശ്ശേരിയിൽ അറ്റകുറ്റപ്പണി; നാളെ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
കൊച്ചി: കളമശ്ശേരി റെയിൽവേ സ്റ്റേഷനിലെ സിഗ്നലിങ് സംവിധാനവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് നാളെ (ഒക്ടോബർ 27) ട്രെയിൻ ഗതാഗതത്തിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റെയിൽവേ അധികൃതർ…
Read More »