അമപലപപഴയൽ
-
Alappuzha
ട്രെയിൻ കയറാൻ പോയ യാത്രക്കാർക്ക് ദുരന്തയാത്ര; അമ്പലപ്പുഴയിൽ മേൽപ്പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർഥിനികൾക്ക് ഗുരുതര പരിക്ക്
അമ്പലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴ കാക്കാഴം റെയിൽവേ മേൽപ്പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണംവിട്ട കാർ എതിരേ വന്ന ബൈക്കിലിടിച്ച്, ബൈക്കിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികൾ ഇടിയുടെ ആഘാതത്തിൽ…
Read More » -
Alappuzha
പിഞ്ചുകുഞ്ഞ് എങ്ങനെ ഒറ്റയ്ക്ക് കയറ്റം കയറി ട്രാക്കിലെത്തി? അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ച സംഭവം ; ദുരൂഹതയെന്ന് നാട്ടുകാർ
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15-ാം വാർഡ് വളഞ്ഞവഴി സ്വദേശികളായ പുതുവൽ വിനീതിന്റെയും സൂര്യ…
Read More »