അപകട
-
Kollam
നീണ്ടകരയിൽ വള്ളം മറിഞ്ഞ അപകടം; ഒരാളുടെ കൂടി മൃതദേഹം കണ്ടെടുത്തു, മരണം രണ്ടായി
കൊല്ലം: നീണ്ടകര അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട് മീൻപിടിത്ത വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. കാണാതായവരിൽ ഒരാളായ പുത്തൻതുറ കടുവുങ്കൽ രാധാകൃഷ്ണന്റെ (47) മൃതദേഹം കണ്ടെടുത്തു. രാധാകൃഷ്ണന്റെ…
Read More » -
Kollam
നായ കുറുകെ ചാടി ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു; അപകടം രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ
കൊട്ടാരക്കര: പുത്തൂർ മാറനാട് റോഡിൽ ബൈക്ക് മതിലിൽ ഇടിച്ചു കയറി വർക്ക്ഷോപ്പ് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. പുത്തൂർ തെക്കുംപുറം പ്രഭാമന്ദിരത്തിൽ പ്രകാശ് (42) ആണ് മരിച്ചത്. പുത്തൂർ…
Read More » -
Ernakulam
നിർത്തിയിട്ട ലോറി മരണക്കെണിയായി! ലോറിക്ക് പിന്നിൽ മീൻവാനിടിച്ച് അപകടം; വാനിലുണ്ടായിരുന്ന യുവാവിന് ദാരുണാന്ത്യം
കുമ്പളം : ദേശീയപാതയിൽ കുമ്പളം ടോൾ പ്ലാസക്ക് സമീപം വീണ്ടും അപകടം. അനധികൃതമായി നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മീൻവാനിടിച്ചുണ്ടായ അപകടത്തിൽ വാനിലുണ്ടായിരുന്ന യുവാവ് മരിച്ചു. ആലപ്പുഴ പുന്നപ്ര…
Read More » -
World
മഴയ്ക്കിടെ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം
ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. മൂന്നു മാസം പ്രായമുള്ള കുഞ്ഞും…
Read More » -
Kozhikode
കോഴിക്കോട് കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെ താഴേക്ക് വീണ് അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. കുറ്റ്യാടി സ്വദേശി പുത്തൻപുരയിൽ കള്ളിക്കാടൻ ജബ്ബാർ (55) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കള്ളാട് ചെറ്റയിൽ പീടികക്ക്…
Read More » -
Kozhikode
കോഴിക്കോട് കക്കട്ടില് പ്രിയദർശിനി ബസില് നിന്ന് തെറിച്ച് വിണ് വിദ്യാര്ഥിനിക്ക് പരിക്ക്, അപകടം സ്കൂളിലേക്ക് പോകുന്നതിനിടെ
കക്കട്ടില്: സ്കൂളിലേക്ക് പോകുന്നതിനിടെ ബസിൽ നിന്ന് തെറിച്ച് വീണ് പ്ലസ് വൺ വിദ്യാർഥിനിക്ക് പരിക്കേറ്റു. നാദാപുരം ടിഐഎം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി കിഴക്കയിൽ വൈഗ(16)ക്കാണ് പരിക്കേറ്റത്.…
Read More » -
Wayanad
വയനാട്ടിൽ കെ എസ് ആർ ടി സി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
വയനാട്: കൈതക്കലിൽ രണ്ട് കെ എസ് ആർ ടി സി ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെ 9:45ഓടെയാണ് സംഭവം. കണ്ണൂരിൽ നിന്ന്…
Read More » -
World
സിക്കിം തുരങ്ക അപകടം: കാണാതായ മലയാളി മാനേജർ അനീഷ് മോഹൻ മരിച്ചു, മരണസംഖ്യ 20 കടന്നു
സിക്കിം: നാംചി ജില്ലയിൽ ടീസ്റ്റ സ്റ്റേജ് VI ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ കാണാതായ മലയാളി മരിച്ചു. കോട്ടയം പാമ്പാടി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; ലൈൻ പോസ്റ്റ് മുറിഞ്ഞുവീണത് സ്കൂട്ടറിന് മേൽ, യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു
കോഴിക്കോട്: പേരാമ്പ്രയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ തകർന്ന പോസ്റ്റ് തൊട്ടുപിന്നാലെ വന്ന സ്കൂട്ടറിന് മുകളിലേക്ക് മുറിഞ്ഞുവീണെങ്കിലും യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു.…
Read More » -
Kozhikode
കോഴിക്കോട് മാവൂരിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: മാവൂർ റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. ചാത്തമംഗലം പാഴൂരിന് സമീപം ചിറ്റാരിപ്പിലാക്കൽ ചോലക്കൽ സ്വദേശി അൻഷിഫ് (18) ആണ് മരിച്ചത്.…
Read More »