അപകട
-
Ernakulam
മൂന്ന് കൗമാരക്കാരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി അപകടം; സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികൾക്കും ജാമ്യമില്ല
കൊച്ചി: നെടുമ്പാശ്ശേരിയില് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈല് സജീവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സുഹൈല് സജീവ് ഉള്പ്പെടെ…
Read More » -
Palakkad
വാണിയംകുളത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; 18-കാരന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്ക്
പാലക്കാട്: വാണിയംകുളം അങ്ങാടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 വയസ്സുകാരൻ മരിച്ചു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. വാണിയംകുളം പനയൂർ പുതുക്കാട്ടിൽ വീട്ടിൽ ഷിബിൽ…
Read More » -
Ernakulam
മിനി കൂപ്പര് അപകടം: സുഹൈലിന്റെ ശരീരത്തില് താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം; നെടുമ്പാശ്ശേരിയിലെ ബാറില് ചെലവിട്ടത് 4396 രൂപ
കൊച്ചി: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പര് അപകടത്തില് പ്രതി സുഹൈലിന്റെ അറസ്റ്റ് രേഖപ്പെടുത്താന് എക്സൈസ്.സുഹൈലിന്റെ ശരീരത്തില് താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നുവെന്ന് റിപ്പോര്ട്ട്…
Read More » -
Ernakulam
നെടുമ്പാശ്ശേരി മിനി കൂപ്പര് അപകടം: വാഹനങ്ങളുടെ അമിതവേഗതയില് ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി
എറണാകുളം: നെടുമ്പാശേരി മിനി കൂപ്പര് അപകട മരണത്തിന് പിന്നാലെ വാഹനങ്ങളുടെ അമിത വേഗതയില് ആശങ്ക പങ്കുവച്ച് ഹൈക്കോടതി. നിരത്തിലെ അച്ചടക്കത്തിലും റോഡ് സുരക്ഷയിലും ആശങ്കയുണ്ട്. അമിതവേഗതയില് അധികൃതര്ക്ക്…
Read More » -
Kozhikode
പന്തീരാങ്കാവ് ബൈപ്പാസിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് അപകടം; കോഴിക്കോട് സ്വദേശിയായ ബിരുദ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: പന്തീരാങ്കാവ് ബൈപ്പാസിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കൊടുവള്ളി സ്വദേശി അബ്ദുറഹ്മാൻ ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു നാടിനെ…
Read More » -
Kottayam
യാത്രക്കാരുടെ ജീവൻ പണയംവച്ച് മൊബൈലിൽ ചാറ്റ്, അപകട രീതിയിൽ ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരിക്ക് വധഭീഷണിയെന്ന് പരാതി
ചങ്ങനാശ്ശേരി: മൊബൈലിൽ ചാറ്റ് ചെയ്ത് സ്വകാര്യബസ് ഓടിച്ചു. ചങ്ങനാശ്ശേരി–കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ജീസസ് ബസിലെ ഡ്രൈവർക്കെതിരെയാണ് ആരോപണം. അപകടകരമായ രീതിയിൽ ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ പകർത്തി…
Read More » -
Ernakulam
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം; കെസിബിസി മദ്യവിരുദ്ധ സമിതി
കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. മദ്യശാലകൾക്ക്…
Read More » -
Kerala
സിഗ്നൽ കെടുതിയിൽ അപകടം; പന്നിത്തടത്ത് നിയന്ത്രണം വിട്ട മീൻ ലോറി കാറിലിടിച്ചു; പിന്നാലെ കാർ കടയിലേക്ക് പാഞ്ഞുകയറി, ഏഴ് പേർക്ക് പരിക്ക്
പന്നിത്തടം: പന്നിത്തടം ജങ്ഷനിൽ മീൻ കയറ്റി വന്ന ലോറി കാറിലിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. കാറിൽ യാത്ര ചെയ്തിരുന്ന മലപ്പുറം തിരൂർ സ്വദേശികളായ ആദിൽ ഫവാസ് (22),…
Read More » -
Thiruvananthapuram
മദ്യപിച്ചയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ അപകടം; പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി, വനിതാ പൊലീസുകാരിയടക്കം നാലുപേർക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച…
Read More » -
Ernakulam
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി
കൊച്ചി: നെടുമ്പാശ്ശേരിയിലുണ്ടായ മിനി കൂപ്പർ കാർ അപകടത്തിൽ ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്ന് എറണാകുളം എൻഫോസ്മെന്റ് ആർടിഒ ബിജു ഐസക് അറിയിച്ചു. സംഭവത്തിൽ പ്രതിയായ സുഹൈൽ സജീവിന്റെ ഡ്രൈവിംഗ്…
Read More »