അപകടത്തിൽപ്പെട്ടു;
-
Alappuzha
വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് അപസ്മാരം; മാങ്കാംകുഴിയിൽ തടി കയറ്റിവന്ന ലോറി അപകടത്തിൽപ്പെട്ടു
ആലപ്പുഴ: വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് അപസ്മാരമുണ്ടായതോടെ തടികയറ്റിവന്ന ലോറി അപകടത്തിൽപ്പെട്ടു. കൊല്ലം-തേനി ദേശീയപാതയിൽ കൊച്ചാലുംമൂട് ജങ്ഷനിലാണ് അപകടം നടന്നത്. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.പത്തനാപുരത്തുനിന്നു പെരുമ്പാവൂരേക്കു തടിയുമായി പോവുകയായിരുന്നു ലോറി…
Read More » -
Thiruvananthapuram
മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു; ടയർ ഊരിത്തെറിച്ചു
തിരുവനന്തപുരം: വാമനപുരത്ത് മന്ത്രി സജി ചെറിയാന് വാഹനം അപകടത്തില്‍പ്പെട്ടു. വാഹനത്തിന്റെ ടയര്‍ ഊരി തെറിക്കുകയായിരുന്നു. മന്ത്രിയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചെങ്ങന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.…
Read More » -
Thiruvananthapuram
തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; ബസിലുണ്ടായിരുന്നത് 30 പൊലീസുകാർ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു. തൃശൂരിൽ നിന്നും ഇലക്ഷൻ ഡ്യൂട്ടി കഴിഞ്ഞ് കൊല്ലത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എസ്എപിയിലെ 15 പൊലീസുകാരും…
Read More » -
Kottayam
ശബരിമല തീർത്ഥാടകരുടെ വാഹനം മതിലിൽ ഇടിച്ച് അപകടം; പരിക്കേറ്റ തീർത്ഥാടകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനവും അപകടത്തിൽപ്പെട്ടു
കോട്ടയം: ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. മുണ്ടക്കയം അമരാവതിയിലാണ് അപകടം ഉണ്ടായത്. തീർത്ഥാടകരുടെ വാഹനം മതിലിൽ ഇടിച്ചുകയറുകയായിരുന്നു. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ തീർത്ഥാടകരെ…
Read More » -
Kozhikode
വിമാനത്താവളത്തിലേക്ക് പോയ കാർ രാമനാട്ടുകര ആറുവരിപ്പാതയിൽ അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു
രാമനാട്ടുകര : ഉംറ തീർഥാടനം കഴിഞ്ഞ് തിരിച്ചെത്തിയ വീട്ടമ്മയെ സ്വീകരിക്കാനായി വിമാനത്താവളത്തിലേക്ക് പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാർ നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിലിടിച്ച് ഒരാൾ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു.…
Read More » -
Kozhikode
കോഴിക്കോട് കക്കയത്ത് ശങ്കരപുഴ തടാകത്തിൽ മൂന്ന് കുട്ടികൾ അപകടത്തിൽപ്പെട്ടു
കോഴിക്കോട് : കക്കയത്ത് ഉരക്കുഴി ഭാഗത്ത് ശങ്കരപുഴ തടാകത്തിൽ ഇറങ്ങി മുങ്ങിപോയ മൂന്ന് വിദ്യാർത്ഥിനികളെ വനം സംരക്ഷണ ജീവനക്കാരും, ഗാർഡുമാരും രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടു കൂടി തിക്കോടി…
Read More » -
Malappuram
മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരുക്ക്
മലപ്പുറം വെളിയങ്കോട് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് ഒരു വിദ്യാർത്ഥിനി മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബ (17) യാണ്…
Read More » -
Ernakulam
സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു
കൊച്ചി: വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു . എറണാകുളം ഞാറക്കൽ സർക്കാർ ഹൈസ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത് .കൊടേക്കനാലിൽ നിന്നും മടങ്ങി വരും വഴിയാണ്…
Read More » -
Kozhikode
കെഎസ്ആര്‍ടിസി ബസിന്റെ ടാങ്ക് ചോർന്നു; ഡീസലിൽ വഴുക്കി നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
കോഴിക്കോട് : കുറ്റ്യാടി ചുരം റോഡിൽ കെഎസ്ആര്‍ടിസി ബസിന്റെ ടാങ്ക് ചോർന്ന് ഡീസൽ ഒഴുകി. ചുങ്കുക്കുറ്റി മുതൽ ചാത്തൻകോട്ട്നട വരെയാണ് ഡീസൽ ചോർന്നത്. ഡീസലിൽ വഴുക്കി നിരവധി…
Read More » -
Kozhikode
പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു .
ബാലുശ്ശേരി : പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ ബാലുശേരിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. ബാലുശേരി പുത്തൂര്‍വട്ടത്ത് വെച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി…
Read More »