അനപത
-
Thiruvananthapuram
എല്‍പിഎസ്ടി സമരം അവസാനിപ്പിക്കാൻ സര്‍ക്കാര്‍ ഫോര്‍മുല; അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:25 ആക്കാൻ ആലോചന
തിരുവനന്തപുരം: എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഫോർമുലയുമായി സർക്കാർ. തസ്തിക നഷ്ടപ്പെടുന്ന സർക്കാർ സ്കൂളുകളിൽ അധ്യാപക-വിദ്യാർത്ഥി അനുപാതം 1:25 ആക്കി മാറ്റാനാണ് ആലോചന. നിലവിൽ…
Read More »