അഞജലയ
-
Thiruvananthapuram
ബോഹുമിലെ ദുരന്തത്തിൽ പൊലിഞ്ഞ അഞ്ജലിയും സിവിനും നോവയും; അവസാനമായി നാട്ടിലേക്ക്, നടപടികൾ അന്തിമഘട്ടത്തിൽ
തിരുവനന്തപുരം: ജർമനിയിലെ ബോഹുമിൽ ബഹുനില പാർപ്പിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നു. ഞായറാഴ്ചയോ തിങ്കളാഴ്ചയോ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. കൊച്ചിയിലായിരിക്കും…
Read More »