Kozhikode

തൂണേരിയില്‍ വയോധികനെ അയല്‍പക്കത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Please complete the required fields.




വടകര: വയോധികനെ അയല്‍പക്കത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര തൂണേരിയിലെ മുടവന്തേരിയില്‍ രാജനാണ് (62) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മുതലാണ് രാജനെ കാണാതായത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിണറ്റില്‍ കരയില്‍ നിന്നും ഫോണ്‍ റിംഗ് ചെയ്യുന്നതായി കണ്ടെത്തി. ശേഷം കിണര്‍ പരിശോധിച്ചപ്പോഴാണ് രാജനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ :അനിത, മക്കള്‍: ആതിര , അമല്‍ രാജ് , അനഘ.

Related Articles

Leave a Reply

Back to top button