Thrissur

കയ്‌പമംഗലം വഴിയമ്പലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് പരിക്ക്

Please complete the required fields.




തൃശ്ശൂർ : കയ്‌പമംഗലം വഴിയമ്പലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്. മലപ്പുറം കോട്ടക്കൽ സ്വദേശികളായ അബ്ദു റഹീം, റസാക്ക്, വഴിയമ്പലം സ്വദേശി പുന്നിലത്ത് റഷീദ് എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ ഷിഹാബ് തങ്ങൾ ആംബുലൻസ്, ഹാർട്ട് ബീറ്റ്‌സ് ആംബുലൻസ് പ്രവർത്തകരും ചേർന്ന് കൊടുങ്ങല്ലൂർ എ.ആർ.മെഡിക്കൽസിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8 മണിക്കായിരുന്നു അപകടം.

Related Articles

Leave a Reply

Back to top button