Kozhikode

വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മുഖ്യ പ്രതി പിടിയിൽ

Please complete the required fields.




താമരശ്ശേരി : വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മുഖ്യ പ്രതി പിടിയിൽ. മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹർ ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത വരുന്നു.

വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചാണ് അന്വേഷണ സംഘം പിടിക്കൂടിയത്. പ്രതിയെ താമരശ്ശേരിയിൽ എത്തിച്ച് ചോദ്യം ചെയ്ത വരുന്നു.

Related Articles

Leave a Reply

Back to top button