സപ്ലൈകോ
-
Palakkad
നെൽകർഷകർക്ക് തിരിച്ചടി; സംഭരിക്കുന്ന നെല്ലിന് 2000 കിലോ പരിധി നിശ്ചയിച്ച് സപ്ലൈകോ
പാലക്കാട്: സംസ്ഥാനത്തെ നെൽകർഷകർക്ക് തിരിച്ചടിയായി സപ്ലൈകോയുടെ പുതിയ തീരുമാനം. നെല്ലിന്റെ സംഭരണ പരിധി സപ്ലൈകോ കുറച്ചു. 2200 കിലോ നെല്ലാണ് നേരത്തെ സംഭരിച്ചിരുന്നത്. ഇത് ഒറ്റയടിക്ക് 2000…
Read More » -
Thiruvananthapuram
13 ഇനം സബ്സിഡി സാധനങ്ങളില്ലാതെ സപ്ലൈകോ സ്റ്റോറുകള്‍; മൂന്നിലൊന്നായി ഇടിഞ്ഞ് വിൽപന
തിരുവനന്തപുരം: പതിമൂന്ന് ഇനം സബ്സിഡി സാധനങ്ങളില്ലാതെ സംസ്ഥാനത്തെ സപ്ലൈകോ സ്റ്റോറുകള്‍ പ്രതിസന്ധിയിൽ . ഭക്ഷ്യമന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാട്ടെ സപ്ലൈകോ സ്റ്റോറുകളിലും എല്ലാ സബ്സിഡി ഇനങ്ങളുമില്ല. അതുപോലെ മന്ത്രി…
Read More » -
Thiruvananthapuram
ഓണക്കിറ്റ് വൈകുന്നേരത്തോടെ റേഷൻകടകളിൽ എത്തിക്കുമെന്ന് സപ്ലൈകോ
തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം വൈകുന്നതിൽ വിശദീകരണവുമായി സപ്ലൈകോ. കിറ്റ് ഇന്ന് വൈകീട്ടോടെ റേഷൻ കടകളിൽ എത്തിക്കുമെന്ന് സപ്ലൈകോ അറിയിച്ചു. ഇന്ന് പൂർണതോതിൽ കിറ്റ് വിതരണം തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി…
Read More » -
Kozhikode
സപ്ലൈകോ താലൂക്ക് തല ഓണം ഫെയർ ആരംഭിച്ചു
താമരശ്ശേരി: ഓണക്കാലത്ത് നിത്യോപയോഗസാധനങ്ങളുടെ വില പിടിച്ചു നിർത്തുന്നതിനും സാധാരണക്കാരന് കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭ്യമാകുന്നതിനും സപ്ലൈകോ താലൂക്ക് തല ഓണം ഫെയർ താമരശ്ശേരിയിൽ ആരംഭിച്ചു. സഹകരണ ബാങ്ക്…
Read More » -
Ernakulam
സർക്കാർ ആരംഭിച്ച സപ്ലൈകോ ഓണച്ചന്തകളിലും തീവില, സാധനങ്ങൾക്കും ക്ഷാമം
കൊച്ചി: അവശ്യസാധനങ്ങൾക്ക് വില കൂടില്ലെന്ന് പ്രഖ്യാപിച്ച് സർക്കാർ ആരംഭിച്ച സപ്ലൈകോ ഓണച്ചന്തകളിലും തീവില. സബ്സിഡി സാധനങ്ങൾ സ്റ്റോക്കില്ലാത്തതും പ്രശ്നം. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സബ്സിഡി നിരക്കില്‍ നല്‍കേണ്ട അരലിറ്റര്‍…
Read More » -
Kerala
250 കോടിയുടെ സാധനങ്ങൾ സമാഹരിച്ച് ഓണച്ചന്തയിൽ എത്തിക്കാൻ സപ്ലൈകോ.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും 250 കോടിയുടെ സാധനങ്ങൾ സമാഹരിച്ച് ഓണച്ചന്തയിൽ എത്തിക്കാൻ സപ്ലൈകോ. മുൻവർഷത്തേക്കാൾ മൂന്നുമടങ്ങ് സാധനങ്ങൾ സംഭരിച്ച് വിൽപ്പന നടത്താനാണ് തീരുമാനം. ടെൻഡർ അനുസരിച്ചുള്ള സാധനങ്ങൾ ഇന്ന്…
Read More » -
Malappuram
സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സബ്സിഡി സാധനങ്ങൾ കിട്ടാനില്ല
മലപ്പുറം: സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സബ്സിഡി സാധനങ്ങൾ കിട്ടാനില്ല. മലപ്പുറം നഗരത്തിലെ സപ്ലൈകോയിൽ സബ്സിഡിയുള്ള നാലിനം സാധനങ്ങൾ മാത്രമാണുള്ളത്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഇത് പിടിച്ച് നിർത്തുന്നതിനും…
Read More » -
Thiruvananthapuram
ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ സൈനികരെ അപകീര്‍ത്തിപ്പെടുത്തി കമന്റ്; സപ്ലൈകോ ജീവനക്കാരന് സസ്പെന്ഷന്
തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിന് അടിയിൽ സൈനികരെ നായ്ക്കളോട് ഉപമിച്ച് കമന്റ് ഇട്ട സപ്ലൈകോ ജീവനക്കാരന് സസ്പെൻഷൻ. സപ്ലൈകോ തിരുവനന്തപുരം മേഖലാ ഓഫീസിൽ ജോലി ചെയ്യുന്ന ടി. സുജയ് കുമാറിനെയാണ്…
Read More » -
Palakkad
പാലക്കാട്ടെ റേഷൻ കടകളിൽ അരി കിട്ടാനില്ല; വിതരണത്തിൽ പാളിച്ചയെന്നാരോപണം; ഇടപെടുമെന്ന് സപ്ലൈകോ
പാലക്കാട്: പാലക്കാട് റേഷൻ(ration) വിതരണത്തിൽ പാളിച്ചയെന്ന് പരാതി. റേഷൻ കടകളിലേക്ക് ആവശ്യത്തിന് അരി(rice)യെത്തുന്നില്ലെന്ന് ഉടമകൾ.സംഭരണ ശാലകളിൽ നിന്നുള്ള അരിവിതരണത്തിലെ കാലതാമസമാണ് റേഷൻ വിതരണം തടസ്സപ്പെടുത്തുന്നത്. അരിനീക്കത്തിന് അടുത്ത ദിവസങ്ങളിൽ വേഗംകൂട്ടുമെന്ന്…
Read More » -
Palakkad
പാലക്കാട്ടെ സപ്ലൈകോ നെല്ല് സംഭരണ കേന്ദ്രങ്ങളിലും മില്ലുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന
പാലക്കാട്: സപ്ലൈകോ നെല്ല് സംഭരണ കേന്ദ്രങ്ങളിലും മില്ലുകളിലും വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. നെല്ല് സംഭരിക്കുമ്പോൾ കർഷകർക്ക് രസീതി നൽകുന്നില്ല, ശേഖരിക്കുന്ന സാംപിൾ ലാബിലേക്ക്…
Read More »