വോട്ടർമാർ
-
Kozhikode
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ജില്ലയിൽ 2525712 വോട്ടർമാർ
കോഴിക്കോട്: ജില്ലയിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2525712 വോട്ടർമാരാണ് പട്ടികയിലുള്ളത്. 1302649 സ്ത്രീകൾ, 1223014 പുരുഷൻമാർ, 49 ഭിന്നലിംഗക്കാർ, 34695 പ്രവാസി വോട്ടർമാർ എന്നിവരാണ് ലിസ്റ്റിലുള്ളത്.…
Read More »