വീണു;
-
Kollam
വിവാഹത്തലേന്ന് സെല്‍ഫി എടുക്കുന്നതിനിടെ വധു ക്വാറിയിലേക്ക് വീണു; രക്ഷകനായി വരന്
കൊല്ലം : വിവാഹത്തലേന്നു ക്വാറിയുടെ മുകളില്‍നിന്നു സെല്‍ഫി എടുക്കുന്നതിനിടെ യുവതിയും പ്രതിശ്രുത വരനും 150 അടിയിലേറെ താഴ്ചയില്‍ പാറക്കുളത്തിലേക്കു വീണു. ഒന്നരമണിക്കൂര്‍ നേരം കുളത്തില്‍ കുടുങ്ങിയ ഇരുവരെയും നാട്ടുകാരും…
Read More » -
Kozhikode
വർക്കലയിൽ വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും തെറിച്ചു വീണു
വർക്കല: വർക്കലയിൽ വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും തെറിച്ചു വീണു. വർക്കല ഇടവ റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. ചേർത്തല സ്വദേശി സൂര്യക്കാണ് അപകടമുണ്ടായത്. ഗുരുവായൂർ തിരുവനന്തപുരം ഇന്റർസിറ്റി എസ്പ്രെസ്സിൽ…
Read More » -
Alappuzha
ആലപ്പുഴ ജനറൽ ആശുപത്രിയിൽ വനിതാ വാർഡിൽ സീലിങ് തകർന്ന് കട്ടിലിന് മുകളിൽ വീണു
ആലപ്പുഴ: ജില്ല ജനറൽ ആശുപത്രിയിലെ വനിത വാർഡിൽ സീലിങ് തകർന്ന് കട്ടിലിന് മുകളിൽ പതിച്ചു. രോഗിയില്ലാത്തതിനാൽ വന്‍ ദുരന്തം ഒഴിവായി. വനിതകളുടെ സർജറി വാർഡിലാണ് സംഭവം. ഫാനിന്റെ സമീപത്തെ…
Read More » -
Kottayam
വീട് നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണു; അന്യ സംസ്ഥാന തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി
കോട്ടയം : മറിയപ്പള്ളിയിൽ വീട് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അന്യ സംസ്ഥാന തൊഴിലാളി കുടുങ്ങി. ബംഗാൾ കൊൽക്കത്ത സ്വദേശി ശുശാന്ത് ആണ് മണ്ണിനടിയിൽ കുടുങ്ങിയത്. രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.…
Read More » -
Kozhikode
താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക്; ചുരത്തിൽ ലോറി ഓവുചാലിൽ വീണു, ഗതാഗതം തടസ്സപ്പെടാൻ സാധ്യത
താമരശ്ശേരി : ചുരം എട്ടാം വളവിന്റെ മുകളിൽ പൈപ്പുകളുമായി വരുന്ന ലോറി ഓവുചാലിൽ വീണ് അപകടത്തിൽ പെട്ടു. നിലവിൽ ചെറിയ രീതിയിലുള്ള ഗതാഗത തടസ്സം മാത്രമേ ഉള്ളു.…
Read More » -
Wayanad
വയനാട് തവിഞ്ഞാലില്‍ പുലി കിണറില്‍ വീണു
വയനാട്: വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്ത് പുലി കിണറ്റില്‍ വീണു. മൂത്തേടത്ത് ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. വനപാലകര്‍ സ്ഥലത്ത് എത്തി പുലിയെ രക്ഷിക്കാന്‍ ശ്രമം…
Read More » -
Thrissur
ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റുകള്‍ പുറത്തേക്ക് വീണു; വഴിയാത്രക്കാരായ രണ്ട് പേര് മരിച്ചു
തൃശൂര്‍: പുന്നയൂര്‍ക്കുളം അകലാട് ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന ഇരുമ്പ് ഷീറ്റ് പുറത്തേക്ക് വീണ് വഴി യാത്രക്കാരായ രണ്ട് പേര് മരിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലി (70), ഷാജി (45)…
Read More » -
Idukki
ഇടുക്കിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കിണറ്റില്‍ വീണു; ഡ്രൈവറെ രക്ഷപ്പെടുത്തിയത് അത്ഭുതകരമായി
ഇടുക്കി സേനാപതി മാങ്ങാത്തൊട്ടിയില്‍ വാഹനം കിണറ്റില്‍ വീണു. മങ്ങാത്തൊട്ടി വില്ലേജ് ഒഫിസിന് സമീപം അലക്കുന്നേല്‍ ഗോപിയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് വാഹനം വീണത്. മാങ്ങാത്തൊട്ടി സ്വദേശി ചെരുവില്‍ പ്രിന്‍സിന്റെ…
Read More » -
Alappuzha
സ്കൂള്‍ ബസില്‍ നിന്ന് എല്‍കെജി വിദ്യാര്‍ത്ഥിനി തെറിച്ചു വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആലുവ: സ്കൂള്‍ ബസില്‍ നിന്ന് എല്‍.കെ.ജി വിദ്യാര്‍ത്ഥിനി തെറിച്ചു വീണു. റോഡില്‍ വീണ വിദ്യാര്‍ഥിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബസിന്റെ എമര്‍ജന്‍സി വാതില്‍ വഴി വിദ്യാര്‍ത്ഥിനി പുറത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ…
Read More » -
Kozhikode
ശക്തമായ മഴയിലും കാറ്റിലും മരം കാറിന് മുകളിൽ വീണു
വടകര: ശക്തമായ മഴയിലും കാറ്റിലും തണൽ മരം കാറിന് മുകളിൽ വീണു. ചോറോട് റാണി പബ്ലിക്ക് സ്കൂൾ റോഡിലെ തണൽ മരമാണ് റോഡരികിൽ നിർത്തിയിട്ട കാറിനു മുകളിൽ…
Read More »