
കോഴിക്കോട്: ചാലിയം ശ്രീകണ്ഠേശ്വരക്ഷേത്ര ദർശനത്തിന് പോകവേ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. ബുധനാഴ്ച വിവാഹ നിശ്ചയമായിരുന്നു.
കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. പിതാവ്: ബാബു രാജൻ (കടലുണ്ടി നിമ്മി സ്റ്റോർ ജീവനക്കാരൻ). മാതാവ്: സാവിത്രി. സഹോദരൻ: സുബീഷ്.





