Ernakulam

മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തു; യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചു

Please complete the required fields.




എറണാകുളം: മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിന് യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചു.
എറണകുളം തൃക്കാക്കരയിലാണ് സംഭവം. കോട്ടയം സ്വദേശിനിയായ 20കാരിയെയാണ് സുഹൃത്ത് ആക്രമിച്ചത്.

സംഭവത്തിൽ കോട്ടയം സ്വദേശി അൻസലിനെതിരെ പൊലീസ് കേസെടുത്തു.

Related Articles

Back to top button