Kerala

കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങിമരിച്ചു

Please complete the required fields.




കായംകുളം: പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. അമ്പനാട്ടു പടിറ്റത്തിൽ സജീവിന്റെ മകൻ അഫ്സൽ (15 ) ആണു മരിച്ചത്. ഉച്ചകഴിഞ്ഞു കൂട്ടുകാരുമായി മുഹയദ്ദീൻ പള്ളിയിലെ കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു.

അഫ്സൽ മുങ്ങിത്താഴുന്നതു കണ്ടു കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൃതദേഹം കായംകുളം ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ഷീബ. സഹോദരൻ: അജ്സൽ

Related Articles

Leave a Reply

Back to top button