റോഡിൽവരെയെത്തി!
-
Kozhikode
മദ്യവിൽപന റോഡിൽവരെയെത്തി! കോഴിക്കോട് വില്ല്യാപ്പള്ളിയിൽ 15 ലിറ്റർ വിദേശമദ്യവുമായി ചെക്ക്യാട് സ്വദേശി പിടിയിൽ
നാദാപുരം: ചേലക്കാട് വില്ല്യാപ്പള്ളി റോഡിൽ അനധികൃത വിദേശമദ്യ വിൽപന നടത്തുന്നതിനിടെ ചെക്ക്യാട് സ്വദേശി പോലീസിന്റെ പിടിയിലായി. ചെക്ക്യാട് കുനിയയിൽ വീട്ടിൽ ബിജു.കെ (45) ആണ് അറസ്റ്റിലായത്. ഇന്നലെ…
Read More »