റിപ്പോർട്ട്
-
Kerala
മോൻസൺ മാവുങ്കൽ തട്ടിപ്പുകേസ്; അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ
മോൻസൺ മാവുങ്കലിനെതിരായ തട്ടിപ്പ് കേസിൽ അന്വേഷണ പുരോഗതി സർക്കർ ഹൈക്കോടതിയെ അറിയിച്ചു. മോൻസണിനെതിരെ പത്തിലധികം കേസ് ചുമത്തിയെന്ന് ഡി ജി പി സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ…
Read More » -
Kerala
സ്വാധീനമുളള പ്രതികൾ, ദത്ത് കേസിലെ തെളിവ് നശിപ്പിക്കും, മുൻകൂർ ജാമ്യം നൽകരുത്, പൊലീസ് റിപ്പോർട്ട് കോടതിയിൽ
തിരുവനന്തപുരം: അമ്മ അറിയാതെ കുട്ടിയെ ദത്ത് നൽകിയ കേസിൽ അനുപമയുടെ മാതാപിതാക്കൾ ഉൾപ്പെടെ 6 പ്രതികൾക്ക് മുൻജാമ്യം നൽകരുതെന്ന് പൊലീസ്. കുഞ്ഞിനെ തട്ടി കൊണ്ടുപോയതിനും വ്യാജരേഖയുണ്ടാക്കിയതിനും അന്വേഷണം…
Read More » -
Kozhikode
മിഠായിതെരുവിലെ തീപിടിത്തം; കടമുറികള്‍ തമ്മില്‍ അകലമില്ല; കൂടുതല്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നു; പൊലീസ് റിപ്പോര്‍ട്ട്
കോഴിക്കോട് മിഠായിതെരുവിലെ തീപിടിത്തങ്ങളുടെ കാരണം വ്യക്തമാക്കി പൊലീസിന്റെ സുരക്ഷാ പരിശോധനാ റിപ്പോര്‍ട്ട്. കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്. പല കടകളിലും അളവില്‍ കൂടുതല്‍ സാധനങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. കോണിപ്പടികളിലും…
Read More » -
Kerala
മഴക്കെടുതി : സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 22 മരണം
സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 22 ആയി. കോട്ടയത്ത് 13 പേരും ഇടുക്കിയിൽ 8 പേരും കോഴിക്കോട് വടകരയിൽ ഒരു കുട്ടിയും മരിച്ചു. ഇടുക്കിയിലെ കൊക്കയാറിലും…
Read More » -
Kozhikode
കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയത്തെക്കുറിച്ചുള്ള പഠന റിപ്പോർട്ട് വിശ്വാസയോഗ്യമല്ലെന്ന് ആർകിടെക്ട്
കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയത്തെ കുറിച്ചുള്ള ഐഐടിയുടെ പഠന റിപ്പോർട് വിശ്വാസയോഗ്യമല്ലെന്ന് കെട്ടിടത്തിന്റെ ആർകിടക്ട് ആർ.കെ രമേശ്. പഠന റിപ്പോർട് സർക്കാർ പുറത്തുവിടണം. റിപ്പോർട് പരിശോധിക്കാൻ ഒരു വിദഗ്ധ…
Read More » -
India
ഭീകരാക്രമണ ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട്; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി
രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്. ദസറ ഉൾപ്പെടെയുള്ള ഉത്സവകാലത്ത് ആക്രമണം ഉണ്ടായേക്കും എന്നാതാണ് രഹസ്യ…
Read More » -
Kerala
നിതിനയുടെ കൊലപാതകം ആസൂത്രിതം; കൊല്ലും എന്ന് സുഹൃത്തിന് പ്രതി മെസേജ് അയച്ചിരുന്നെന്നും റിമാൻഡ് റിപ്പോർട്ട്
പാലാ: പാലായിലെ നിതിനയെ അഭിഷേക് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ കൂടിയെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് . പെൺകുട്ടിയെ കൊല്ലും എന്ന് സുഹൃത്തിന് പ്രതി അഭിഷേക് മെസ്സേജ് അയച്ചു എന്ന്…
Read More » -
Kozhikode
വീടിനുള്ളിലെ അസ്വാഭാവിക ശബ്ദം; സോയില്‍ പൈപ്പിംഗ് മൂലമല്ലെന്ന് വിദഗ്ധ സംഘം, റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കും
കോഴിക്കോട്: തുടർച്ചയായി അസ്വാഭാവിക ശബ്ദം കേൾക്കുന്ന കോഴിക്കോട് പോലൂരിലെ വീടും സ്ഥലവും വിദഗ്ധ സംഘം പരിശോധിക്കുന്നു. ശബ്ദത്തിന് കാരണം സോയില്‍ പൈപ്പിംഗ് അല്ലെന്നും, ഭൂമിക്കടിയിലെ മർദമാകാം കാരണമെന്നും,…
Read More » -
Kerala
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ചെയ്തു
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്.…
Read More » -
India
ശബരിമല വിമാനത്താവളം: കേരളത്തിന് തിരിച്ചടി, സ്ഥലം പ്രായോഗികമല്ലെന്ന് ഡിജിസിഎ റിപ്പോർട്ട്
ദില്ലി: കേരളത്തിന്റെ ശബരിമല വിമാനത്താവളം എന്ന നിർദ്ദേശത്തിന് തിരിച്ചടി. വിമാനത്താവള നിർദ്ദേശത്തെ എതിർത്ത് ഡിജിസിഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്നാണ്…
Read More »