രോഗിയുമായി
-
Kozhikode
കോഴിക്കോട് പാറക്കടവിൽ രോഗിയുമായി പോയ ആംബുലൻസിന്റെ റേഡിയേറ്റർകുത്തിപ്പൊട്ടിച്ചു
കോഴിക്കോട്: കോഴിക്കോട് ചെക്യാട് പാറക്കടവിൽ ആംബുലന്‍സിന്റെ റേഡിയേറ്റര്‍ അജ്ഞാതന്‍ കുത്തിപ്പൊട്ടിച്ചു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ആംബുലൻസ് ഓടിക്കൊണ്ടിരിക്കെ ഓവര്‍ ഹീറ്റ് ആയതിനെ തുടര്‍ന്ന് രോഗിയുമായി പോയ ആംബുലന്‍സ്…
Read More » -
Kozhikode
രോഗിയുമായി വന്ന ആംബുലൻസിന് മുന്നിലേക്ക് യുവാവ് എടുത്തുചാടി; ആത്മഹത്യാശ്രമത്തിന് പിന്നിൽ കുടുംബകലഹം
കോഴിക്കോട്: താമരശ്ശേരി ചുരം ഇറങ്ങി വരുന്നതിനിടെ ആംബുലൻസിന് മുന്നിൽ ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കന്യാകുമാരി ആലത്തുകുളം സ്വദേശിയായ പ്രകാശനാണ് ഇത്തരത്തിൽ ജീവനൊടുക്കാൻ ശ്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ…
Read More » -
Kottayam
ഏറ്റുമാനൂരിൽ രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം, നഴ്സിന് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
കോട്ടയം: കോട്ടയം ഏറ്റുമാനൂർ പുന്നത്തുറയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് ഒരു മരണം. ഇടുക്കി സ്വദേശി ജിതിൻ ആണ് മരിച്ചത്. ആംബുലൻസിലുണ്ടായിരുന്ന മെയിൽ നഴ്സായിരുന്നു ജിതിൻ. ഇടുക്കി കാഞ്ചിയാറിൽ…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു
കോഴിക്കോട്: കോഴിക്കോട് നെല്ലാങ്കണ്ടിയിൽ രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ 108 ആംബുലൻസ്…
Read More » -
Idukki
രോഗിയുമായി പാഞ്ഞെത്തിയ ആംബുലൻസ് ഗതാഗതക്കുരുക്കിൽ കുടുങ്ങി; പെട്ടത് ഒരു മണിക്കൂർ, സമയത്ത് ചികിത്സ കിട്ടാതെ യുവാവ് മരിച്ചു
ഇടുക്കി: വിഷം ഉള്ളിൽച്ചെന്ന് അത്യാസന്നനിലയിലായ യുവാവുമായി വന്ന ആംബുലൻസ് മൂന്നാർ-ഉദുമൽപ്പേട്ട അന്തഃസംസ്ഥാനപാതയിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങി. കുരുക്കുമാറ്റി ഒരു മണിക്കൂറിന് ശേഷം ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…
Read More » -
Palakkad
രോഗിയുമായി വരികയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി, ആ൪ക്കും പരിക്കില്ല
പാലക്കാട്: രോഗിയുമായി വരികയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി. പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. പയ്യനടത്ത് നിന്നും മണ്ണാ൪ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക്…
Read More » -
Kasargod
സ്ട്രോക്ക് വന്ന രോഗിയുമായി പോയ ആംബുലൻസിൻ്റെ വഴി മുടക്കി കാറിൽ അഭ്യാസപ്രകടനം
കാസർഗോഡ് ബേക്കലിൽ ആംബുലൻസിന്റെ വഴിമുടക്കി കാറിൽ അഭ്യാസപ്രകടനം. കാസര്‍ഗോഡ് നിന്ന് രോഗിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന ആംബുലന്‍സിനാണ് വഴി തടഞ്ഞത്. സ്ട്രോക്ക് വന്ന രോഗിയുമായാണ് ആംബുലൻസ്…
Read More » -
Thiruvananthapuram
രോഗിയുമായി പോയ ആംബുലന്‍സ് ബൈക്കിലിടിച്ച് അപകടം, യാത്രികന് പരിക്ക്
വെള്ളറട: രോഗിയുമായി പോയ ആംബുലന്‍സ് ബൈക്കിലിടിച്ച് അപകടം . യാത്രികന് പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രിയിൽ ചെറിയ കോല്ലയിലാണ് അപകടം. രോഗിയെ മറ്റൊരു ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിച്ചു.വെള്ളറടയില്‍ നിന്നും…
Read More » -
Kottayam
രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; രോഗി ആശുപത്രിയില്‍വെച്ച് മരിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളി 26-ാം മൈല്‍ മേരി ക്യൂന്‍സ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം.പൊന്‍കുന്നത്ത് പി.പി.റോഡിലുള്ള വീട്ടിലേക്കാണ് ആംബുലന്‍സ് ഇടിച്ചുകയറിത്.…
Read More » -
Kozhikode
കോഴിക്കോട് രോഗിയുമായി പോയ ആംബുലൻസിന്റെ വഴി മുടക്കി; കാർ ഡ്രൈവർക്കെതിരെ കേസ്
കോഴിക്കോട്: വടകരയിൽ നിന്ന് കോഴിക്കോടേക്ക് രോഗിയുമായി വന്ന ആംബുലൻസിന്റെ വഴി മുടക്കിയ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കേസ്. കെ.എല്‍ 86 എ 0001 ബെന്‍സ് കാറിൻ്റെ ഡ്രൈവർക്ക്…
Read More »