മെഡിക്കൽ
-
Thiruvananthapuram
മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി രോഗി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി രോഗി മരിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നാണ് കരിക്കകം സ്വദേശി ഗോപകുമാർ ചാടി മരിച്ചത്. രോഗിയെ…
Read More » -
Kozhikode
നിപയുടെ ലക്ഷണം: കോഴിക്കോട് നാദാപുരത്തെ പതിനെട്ടുകാരനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി
കോഴിക്കോട് : നിപയുടെ ലക്ഷണത്തെ തുടർന്ന് നാദാപുരം പഞ്ചായത്തിലെ 18 കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇന്ന് രാവിലെ ശക്തമായ പനിയും ചുമയും…
Read More » -
Thiruvananthapuram
തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ നിപ പരിശോധനാഫലം, മെഡിക്കൽ വിദ്യാർത്ഥി നിപ നെഗറ്റീവ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിഞ്ഞു. മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവാണ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയുടെ…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിൽ കിട്ടാനില്ല; വരാന്തകളിൽ നിറഞ്ഞ് രോഗികൾ
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളുടെ ആധിക്യം കാരണം കിടക്കാൻ കട്ടിൽ കിട്ടാതെ വരാന്തകളിൽ നിലത്ത് പായ് വിരിച്ച് കിടന്ന് രോഗികൾ. വാർഡുകളിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലധികം രോഗികളാണ്…
Read More » -
Ernakulam
എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിന് സമീപത്ത് നിന്ന് തലയോട്ടി കണ്ടെത്തി
കൊച്ചി: കളമശേരിയിലെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിന് സമീപത്ത് നിന്ന് തലയോട്ടി കണ്ടെത്തി. പുല്ല് വളർന്നു കിടന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. തലയോട്ടിക്ക് ഒരു വർഷത്തോളം പഴക്കം…
Read More » -
Thiruvananthapuram
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ്; സർക്കാരിൽ നിന്ന് നീതി കിട്ടിയില്ലെന്ന് അതിജീവിത
തിരുവനന്തപുരം : കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ സർക്കാരിൽ നിന്ന് നീതി കിട്ടിയില്ലെന്ന് അതിജീവിതയായ യുവതി. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും യുവതി ആരോപിച്ചു. പ്രതിയെ…
Read More » -
Thiruvananthapuram
മെഡിക്കൽ കോളേജിൽ നായ കടിയേറ്റ് എത്തിയ കുട്ടിക്ക് ചികിത്സ വൈകിയതായി പരാതി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നായ കടിയേറ്റ് എത്തിയ കുട്ടിക്ക് ചികിത്സ വൈകിയതായി പരാതി.രാവിലെ 7.30ക്ക് അത്യാഹിത വിഭാഗത്തിൽ എത്തിച്ചിട്ടും പ്രവേശിപ്പിക്കാൻ തയാറായില്ല. ഒപി ടിക്കറ്റ് എടുത്ത്…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളജ് പീഡനം; അതീജീവിതയ്ക്ക് അനുകൂലമായ മൊഴി നൽകിയവർ തിരുവനന്തപുരത്തു ചെന്ന് വീണ്ടും മൊഴി നൽകണം
കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ഐസിയുവിൽ പീഡനത്തിനിരയായ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയ ജീവനക്കാരെയും ആശുപത്രിയിലെ ഭരണ വിഭാഗത്തിൽ പെട്ടവരെയും മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ…
Read More » -
Kozhikode
ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം; ഹർഷിനക്ക് എതിരായി മെഡിക്കൽ ബോർഡ് നിഗമനം
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ മറന്നുവച്ച സംഭവത്തിൽ ഹർഷിനക്ക് എതിരായി മെഡിക്കൽ ബോർഡ് നിഗമനം. ഉപകരണം എവിടെ നിന്നാണ് മറന്നുവെച്ചതെന്ന് തെളിയിക്കാനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കത്രിക കോഴിക്കോട്…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ്; പ്രത്യേക സംഘം അതിജീവിതയുടെ മൊഴിയെടുത്തു
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം അതിജീവിതയുടെ മൊഴിയെടുത്തു. പീഡനവിവരം അറിയിച്ചിട്ടും അധികൃതർ ഗൗരവമായെടുത്തില്ലെന്ന് അതിജീവിത രേഖാമൂലം അന്വേഷണസംഘത്തിന് മൊഴി…
Read More »