മുന്നിൽ
-
Kozhikode
2 ദിവസത്തെ പണിമുടക്ക് കഴിഞ്ഞപ്പോൾ പെട്രോൾ പമ്പുകൾക്കു മുന്നിൽ നീണ്ട ക്യൂ
കോഴിക്കോട്: 2 ദിവസത്തെ പണിമുടക്ക് കഴിഞ്ഞ് ആളുകൾ പുറത്തിറങ്ങിയ ഇന്നലെ ജില്ലയിലെ പെട്രോൾ പമ്പുകൾക്കു മുന്നിൽ നീണ്ട ക്യൂ. വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ ഒന്നര മണിക്കൂറോളം കാത്തു…
Read More » -
Thiruvananthapuram
ജീവനക്കാരെ തടഞ്ഞു, ലുലുമാളിന് മുന്നിൽ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം തിരുവനന്തപുരം ലുലുമാളിന് മുന്നിൽ പ്രതിഷേധിച്ച സമരാനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാളിലെ ജീവനക്കാരെ തടയുകയും മാളിന് മുന്നിൽ റോഡിൽ…
Read More » -
Thiruvananthapuram
ജീവനക്കാരെ തടഞ്ഞു, തിരുവനന്തപുരം ലുലു മാളിന് മുന്നിൽ സമരാനുകൂലികൾ കുത്തിയിരിക്കുന്നു
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ലുലുമാൾ പ്രവർത്തിച്ചേക്കുമെന്ന വിവരത്തെ തുടർന്ന് സമരാനുകൂലികൾ തിരുവനന്തപുരം ലുലു മാളിന്റെ മുന്നിൽ കുത്തിയിരിക്കുന്നു. അടച്ചിട്ട മാളിന്റെ മുൻ ഗേറ്റിന് മുന്നിലാണ് സമരാനുകൂലികൾ കുത്തിയിരിക്കുന്നത്. മാൾ…
Read More » -
Thiruvananthapuram
സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് യുഡിഎഫ്;മാര്‍ച്ച് നാലിന് സെക്രട്ടറിയേറ്റിന് മുന്നില്‍ എംഎല്‍എമാരുടെ സമരം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി യുഡിഎഫ്. ക്രമസമാധാന പ്രശ്നം, സില്‍വര്‍ ലൈന്‍ എന്നിവ മുന്‍നിര്‍ത്തിയാണ് പ്രക്ഷോഭം. മാര്‍ച്ച് നാലിന് എംപിമാരും എംഎല്‍എമാരും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തും.…
Read More » -
Malappuram
‘ഭർത്താവും വീട്ടുകാരും ലിജിനയെ നിരന്തരം മർദ്ദിച്ചിരുന്നു’;യുവതി ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ പരാതി
മലപ്പുറം: മലപ്പുറം വള്ളിക്കുന്നിൽ ട്രെയിനിന് മുന്നിൽ ചാടി യുവതി ആത്മഹത്യ ചെയ്തതിന് പിന്നില്‍ സ്ത്രീധന പീഡനമെന്ന് പരാതി. പണവും സ്വർണവും ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ലിജിനയെ നിരന്തരം…
Read More » -
Thiruvananthapuram
‘ആരോഗ്യപ്രശ്നങ്ങളുണ്ട്, നാളെ ഹാജരാകില്ല’; ഇ ഡിക്ക് മുന്നില്‍ 15 ന് ഹാജരാകുമെന്ന് സ്വപ്ന
തിരുവനന്തപുരം: വിവാദ വെളിപ്പെടുത്തലില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സമന്‍സ് അയച്ചെങ്കിലും സ്വപ്ന സുരേഷ് നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ നാളെ ഹാജരാകാന്‍ കഴിയില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഈ…
Read More » -
India
രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ്; മരണനിരക്കിൽ കേരളം മുന്നിൽ
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് ഉണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 1,07,731 കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. ഒരു മാസത്തിനിടെയുള്ളയുളള ഏറ്റവും…
Read More » -
Kozhikode
കണ്ണൂർ സർവ്വകലാശാല തഴഞ്ഞ ഡോ. ജോസഫ് സ്കറിയ കാലിക്കറ്റിൽ മുന്നിൽ; രണ്ടു റാങ്ക് പട്ടികയിൽ ഒന്നാമതെത്തി
കോഴിക്കോട്: കണ്ണൂർ സർവ്വകലാശാലയിൽ പാർട്ടി നേതാവിന്റെ ഭാര്യക്ക് നിയമനം നൽകാനായി രണ്ടാം സ്ഥാനത്തേക്ക് തഴയപ്പെട്ട ഉദ്യോഗാർത്ഥിക്ക് കാലിക്കറ്റ് സർവ്വകലാശാലയുടെ രണ്ട് റാങ്ക് പട്ടികകളിൽ ഒന്നാം സ്ഥാനം. കെ…
Read More » -
Kottayam
കെ റെയിൽ നടപ്പാക്കുക ലക്ഷ്യം; എതിർപ്പിന് മുന്നിൽ ഉപേക്ഷിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണൻ
കോട്ടയം: ഇടതുപക്ഷമുന്നണിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പറഞ്ഞിരിക്കുന്ന പദ്ധതിയാണ് കെ റെയിൽ എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഘടകക്ഷികൾ പദ്ധതിക്ക് എതിരല്ല. എന്തെങ്കിലും പ്രശ്നങ്ങൾ…
Read More » -
Kerala
കേരളത്തിലെ സഹകരണ ബാങ്കുകളോടുള്ള കേന്ദ്ര സമീപനം; റിസർവ് ബാങ്കിന് മുന്നിൽ ഇന്ന് ഭരണ-പ്രതിപക്ഷ സംയുക്ത പ്രതിഷേധം
കേരളത്തിലെ സഹകരണ ബാങ്കുകളോടുള്ള കേന്ദ്ര സമീപനത്തിൽ പ്രതിഷേധിച്ച് ഇന്ന് റിസർവ് ബാങ്കിന് മുന്നിൽ ഭരണ പക്ഷവും പ്രതിപക്ഷവും സംയുക്തമായി പ്രതിഷേധിക്കും. സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന…
Read More »