Wayanad

കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Please complete the required fields.




കൽപറ്റ: കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മേപ്പാടി സ്വദേശി ഉണ്ണികൃഷ്ണൻ (21) ആണ് മരിച്ചത്. വൈകീട്ട് 3 മണിക്കായിരുന്നു അപകടം.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. താഴെ അരപ്പെറ്റ കുമാരൻ, രജനി ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവനാണ് ഉണ്ണികൃഷ്ണൻ. സഹോദരൻ രാഹുൽ( 25) സഹോദരി ഗ്രീഷ്മ (27).

Related Articles

Back to top button