കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ ലോഡ്ജിൽ ഒരാൾ തൂങ്ങി മരിച്ച നിലയിൽ.
പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കലാധരനെയാണ് (55 ) മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.