മാറ്റം
-
Thiruvananthapuram
മഴ മുന്നറിയിപ്പിൽ മാറ്റം, അടുത്ത മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ…
Read More » -
Tech
സ്വകാര്യത നയങ്ങള്‍ മാറ്റിമറിച്ച് ഫേസ്ബുക്ക്; പുതിയ മാറ്റം ഇങ്ങനെ
മെറ്റയുടെ ഉത്പന്നങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് സ്വകാര്യതാ നയത്തില്‍ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച് കമ്പനി. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി. ഈ പ്ലാറ്റ്ഫോമിലെ…
Read More » -
Thiruvananthapuram
മഴ മുന്നറിയിപ്പിൽ മാറ്റം; രാത്രി നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. അടുത്ത മണിക്കൂറുകളിൽ 4 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസർകോട്, ഇടുക്കി, എറണാകുളം, തൃശ്ശൂർ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; പരക്കേ മഴ തുടരും; 8 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പിൻവലിച്ചു. യെല്ലോ…
Read More » -
India
റിപ്പോ നിരക്കുകളില്‍ മാറ്റം; 4.40 ശതമാനമായി ഉയര്‍ത്തി
അടിസ്ഥാന വായ്പാ നിരക്കില്‍ വര്‍ധന വരുത്തി റിസര്‍വ് ബാങ്ക്. 4.40 ശതമാനമായാണ് റിപ്പോ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. 0.40 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്. നാണ്യപ്പെരുപ്പ നിരക്കുകള്‍ കൂടിയ സാഹചര്യത്തിലാണ് റിസര്‍വ്…
Read More » -
Tech
കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍ നീക്കം ചെയ്യാന്‍ ട്രൂകോളര്‍; പിന്നില്‍ ഗൂഗിളിന്റെ പോളിസി മാറ്റം
കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ നിരോധിക്കുകയാണെന്ന് ഗൂഗിള്‍ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെ, ട്രൂകോളര്‍ അതിന്റെ പ്ലാറ്റ്ഫോമില്‍ നിന്ന് കോള്‍ റെക്കോര്‍ഡിംഗ് സവിശേഷത നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. മെയ് 11 മുതല്‍…
Read More » -
Thiruvananthapuram
മഴ മുന്നറിയിപ്പിൽ മാറ്റം, തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ; അടുത്ത മണിക്കൂറുകളിൽ 9 ജില്ലകളിൽ മഴ, ഇടി സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട…
Read More » -
Wayanad
സിന്ധുവിന്റെ ആത്മഹത്യ; ആരോപണ വിധേയയായ ജൂനിയര്‍ സൂപ്രണ്ടിന് സ്ഥലം മാറ്റം
വയനാട്: മാനന്തവാടി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ സീനിയർ ക്ലാർക്ക് സിന്ധുവിന്റെ ആത്മഹത്യയിൽ ആത്മഹത്യയിൽ വകുപ്പുതല നടപടി. മാനന്തവാടി സബ് ആർടി ഓഫീസ് ജൂനിയർ സൂപ്രണ്ട് അജിത കുമാരിയെ കോഴിക്കോട്…
Read More » -
Thiruvananthapuram
ആർബിഐ നിയന്ത്രിത വിപണികളിൽ സമയ മാറ്റം; ഇന്ന് മുതൽ ഒരു മണിക്കൂർ നേരത്തെ
തിരുവനന്തപുരം : ഇന്ന് മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള വിപണികളുടെ വ്യാപാര സമയത്തിൽ മാറ്റം. കോവിഡ് 19 മഹാമാരിക്ക് മുമ്പുള്ള വ്യാപാര സമയം ആയിരിക്കും ഇന്ന്…
Read More » -
India
ജിഎസ്ടി സ്ലാബുകളിൽ മാറ്റം വന്നേക്കും: 5 % നികുതി നിരക്കിലെ ഉത്പന്നങ്ങൾ വിഭജിക്കും
ദില്ലി: ജി എസ് ടി സ്ലാബുകളിൽ മാറ്റം വന്നേക്കും. അഞ്ച് ശതമാനം നികുതി നിരക്കിന് കീഴിൽ വരുന്ന ഉൽപ്പന്നങ്ങളെ വിഭജിച്ച് മൂന്ന് ശതമാനം നികുതി നിരക്കിലും എട്ട് ശതമാനം…
Read More »