മറിഞ്ഞു
-
Kerala
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു; 10 വയസുകാരിക്ക് ദാരുണാന്ത്യം
എരുമേലി കണ്ണിമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 10 വയസുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ കാമ്പ്രം സ്വദേശി സംഘമിത്രയാണ് അപകടത്തിൽ മരിച്ചത്. പതിനേഴ് തീർത്ഥാടകർക്കാണ്…
Read More » -
Thrissur
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാൻ മറിഞ്ഞു ;5 പേർക്ക് പരുക്ക്
തൃശൂർ : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് 5 പേർക്ക് പരുക്ക്. തൃശൂർ പെരുമ്പിലാവ് കടവല്ലൂരിലാണ് അപകടം ഉണ്ടായത്. കർണാടക സ്വദേശികളായ 5 പേർക്ക് പരുക്കേറ്റു.…
Read More » -
Thrissur
തൃശൂരിൽ നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞു, മൂന്ന് പേർക്ക് ഗുരുതരം
തൃശൂർ : തൃശൂർ കൊണ്ടാഴിയിൽ സ്വകാര്യ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞു. തൃശൂരിൽ നിന്ന് തിരുവില്വാമലയിലേക്കവരികയായിരുന്ന സുമംഗലി ബസ്സാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. 30…
Read More » -
Ernakulam
കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരു മരണം, അഞ്ച് പേർക്ക് പരിക്ക്
കൊച്ചി : മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരാവസ്ഥയിലായ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എറണാകുളം പുത്തൻകുരിശ് സ്വദേശി ആയുഷ് ഗോപിയാണ്…
Read More » -
Pathanamthitta
പത്തനംതിട്ട സീതത്തോട്ടിൽ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞു
പത്തനംതിട്ട സീതത്തോട്ടിൽ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാരുമായി വന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ആങ്ങമുഴിയിൽ നിന്നും പത്തനാപുരത്തേക്ക് പുറപ്പെട്ട ബസ്സാണ് അപകടത്തിൽപ്പെട്ടത്.…
Read More » -
Malappuram
അരീക്കോട് പോലീസിൻ്റെ ജീപ്പ് അപകടത്തിൽ പെട്ടു; ജീപ്പ് തലകീഴായി മറിഞ്ഞു
മലപ്പുറം : അരീക്കോട് പോലീസിൻ്റെ ജീപ്പ് അപകടത്തിൽ പെട്ടു. ഇന്ന് വൈകിട്ട് നാല് മണിയോടെ അരീക്കോട് എടവണ്ണ റൂട്ടിലെ പാലപ്പറ്റ ഭാഗത്താണ് അപകടമുണ്ടായത്. അരീക്കോട് പോലീസിൻ്റെ കറുത്ത…
Read More » -
Kannur
തലശ്ശേരിയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 20 പേര്‍ക്ക് പരുക്ക്
കണ്ണൂര്‍: തലശ്ശേരി നിട്ടൂര്‍ ഇല്ലിക്കുന്നില് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ 20ഓളം പേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല.
Read More » -
Kozhikode
ദേശീയപാതയിൽ കാർ റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു
കൊയിലാണ്ടി: ദേശീയപാതയില്‍ ചേമഞ്ചേരി തിരുവങ്ങൂരില്‍ കാറപകടം. റോഡിലെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ദേശീയപാതയോരത്ത് തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ കാര്‍ യാത്രക്കാരന് പരിക്കുകളില്ലാതെ അത്ഭതകരമായി…
Read More » -
Pathanamthitta
പത്തനംതിട്ട അടൂർ വടക്കടത്തുകാവിൽ കാറുമായി കൂട്ടിയിടിച്ച് പെട്രോൾ ടാങ്കർ മറിഞ്ഞു
പത്തനംതിട്ട അടൂർ വടക്കടത്തുകാവിൽ കാറുമായി കൂട്ടിയിടിച്ച് പെട്രോൾ ടാങ്കർ മറിഞ്ഞു. ടാങ്കർ ലോറിയിൽ നിന്ന് പെട്രോൾ ചോരുന്നു. അടൂർ, പത്തനംതിട്ട കൊട്ടാരക്കര, എന്നിവിടങ്ങളിൽ നിന്ന് നിന്നുള്ള ഫയർഫോഴ്സ്…
Read More » -
Kannur
കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ ലോറി മറിഞ്ഞു; ഒരാൾ മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല
കണ്ണൂർ: കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ ലോറി മറിഞ്ഞ് ഗതാഗതകുരുക്ക്. രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവറും ക്ലീനറുമാണ് വണ്ടിയിലുണ്ടായിരുന്നത്. ഇരുവരെയും പുറത്തെത്തിച്ചു. ഒരാൾ…
Read More »