ബൈക്ക്
-
Kollam
ബൈക്ക് റേസിംഗിനിടെ സെൽഫി, അപകടത്തിൽ എതിരെ വന്ന ബൈക്കുകാരന് ഗുരുതര പരിക്ക്
കൊല്ലം: എംസി റോഡില്‍ കൊട്ടാരക്കരയില്‍ യുവാക്കളുടെ ബൈക്ക് അഭ്യാസ പ്രകടനത്തിനിടെ അപകടം. അമിത വേഗത്തില്‍ ഓടിച്ച ന്യൂജെന്‍ ബൈക്കിലിരുന്ന് സെല്‍ഫിയെടുക്കാനുളള ശ്രമത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ യാത്ര…
Read More » -
Kozhikode
കലുങ്ക് നിര്‍മാണ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരുക്കേറ്റ സംഭവം; അസി.എഞ്ചിനീയറെ സ്ഥലംമാറ്റി
കോഴിക്കോട് താമരശ്ശേരിയില്‍ കലുങ്ക് നിര്‍മാണ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരുക്കേറ്റ സംഭവത്തില്‍ നടപടി. വീഴ്ച വരുത്തിയ കെഎസ്ടിപി കണ്ണൂര്‍ അസിസ്റ്റന്റ് എഞ്ചിനീയറെ മൂവാറ്റുപുഴയിലേക്ക് സ്ഥലംമാറ്റി. സംഭവത്തില്‍…
Read More » -
Kozhikode
മുന്നറിയിപ്പ് ബോര്‍ഡ് വെച്ചില്ല; കലുങ്കിനായെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്, അന്വേഷണം
കോഴിക്കോട്: താമരശേരിയില്‍ മുന്നറിയിപ്പ് ബോര്‍ഡില്ലാതെ കലുങ്കിനായി എടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. ഏകരൂല്‍ സ്വദേശി അബ്ദുള്‍ റസാഖിനാണ് പരിക്കേറ്റത്. അബ്ദുള്‍ റസാഖിനെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍…
Read More » -
Ernakulam
ഇടപ്പള്ളിയിൽ പൊലീസിന് നേരെ ബൈക്ക് മോഷ്ടാവിന്റെ ആക്രമണം; എഎസ്ഐയ്ക്ക് കുത്തേറ്റു
കൊച്ചി: ഇടപ്പള്ളിയിൽ പൊലീസിന് നേരെ ബൈക്ക് മോഷ്ടാവിന്റെ ആക്രമണം ഉണ്ടായി. ആക്രമണത്തിൽ എഎസ്ഐയ്ക്ക് കുത്തേറ്റു. ഇന്ന് പുലർച്ചെ ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്. എളമക്കര സ്റ്റേഷനിലെ…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് ബൈക്ക് മരത്തിലിടിച്ച് 3 വിദ്യാർത്ഥികൾ മരിച്ചു
തിരുവനന്തപുരത്ത് ബൈക്ക് അപകടത്തിൽ 3 വിദ്യാർത്ഥികൾ മരിച്ചു. തിരുവനന്തപുരം അരുവിക്കര വഴയിലയില്‍ ബൈക്ക് മരത്തിലിടിച്ചാണ് മരിച്ചത്. നെടുമങ്ങാട് സ്വദേശികളായ ബിനീഷ്(16), സ്റ്റെഫിന്(16), മുല്ലപ്പന്‍(16) എന്നിവരാണ് മരിച്ചത്. വഴിയിലെ…
Read More » -
Thrissur
മദ്യപിച്ച് കാർ ഓടിച്ചു, ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിർത്താതെ പോയി; എഎസ്ഐയെ നാട്ടുകാർ പിടികൂടി
തൃശൂർ: മദ്യപിച്ചോടിച്ച കാർ ബൈക്ക് യാത്രക്കാരെ ഇടിച്ച് നിർത്താതെ പോയ സംഭവത്തിൽ എഎസ്ഐയും സംഘവും അറസ്റ്റിലായി. മലപ്പുറം പൊലീസ് ക്യാംപിലെ എഎസ്ഐ പ്രശാന്തിനെയും സുഹൃത്തുക്കളെയും നാട്ടുകാർ പിന്തുടർന്ന്…
Read More » -
Kozhikode
കൊടുവള്ളി എം പി സി ജംഗ്ഷനില്‍ കെ എസ് ആര് ടി സി ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
കൊടുവള്ളി: ദേശീയപാതയിൽ കൊടുവള്ളി എം.പി.സി ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ഇന്ന് വൈകിട്ട് 7.15നാണ് അപകടം സംഭവിച്ചത്. ബൈക്ക് യാത്രകാരനെ കോഴിക്കോട് മെഡിക്കൽ…
Read More » -
Kerala
കര സേനയുടെ ബൈക്ക് റാലി തിരുവനന്തപുരത്ത് സമാപിച്ചു
ഭാരതീയ കര സേനയുടെ ഏറ്റവും പഴക്കമേറിയ റെജിമെന്റായ മദ്രാസ് റെജിമെന്റിന്റെ 263-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ബൈക്ക് റാലി ഇന്ന് (03 ഡിസംബർ 2021) പാങ്ങോട് സൈനിക…
Read More » -
Kozhikode
അർധരാത്രി നഗരത്തിൽ ബൈക്ക് യാത്രികനായ യുവാവിനെ വെട്ടി വീഴ്ത്തി; ഗുരുതര പരുക്ക്
കോഴിക്കോട് : നഗരത്തിൽ ബൈക്ക്യാത്രികനായ യുവാവിനെ വെട്ടി വീഴ്ത്തി. പുതിയകടവ് സ്വദേശി അബ്ദുൽ മനാഫിനെയാണ് ഇന്നലെ രാത്രി 11.15 ന് വെട്ടിയത്. ഭട്ട്റോഡ് പൂഴിയിൽ ജംക്ഷനിലാണ് അക്രമം…
Read More » -
Idukki
ബൈക്ക് യാത്രക്കാരിയെ കാട്ടാന ചവിട്ടിക്കൊന്നു; ഭര്‍ത്താവ് രക്ഷപെട്ടത് തലനാരിഴക്ക്
ഇടുക്കി ആനയിറങ്ങൽ ഡാമിന് സമീപം ബൈക്ക് യാത്രക്കാരിയെ കാട്ടാന ചവിട്ടിക്കൊന്നു. ചട്ടമൂന്നാർ സ്വദേശി മഹേന്ദ്ര കുമാറിന്റെ ഭാര്യ വിജി ആണ് കൊല്ലപ്പെട്ടത്. ബൈക്കിൽ തമിഴ്നാട്ടിൽ പോയി തിരിച്ചു…
Read More »