ബസ്
-
Ernakulam
എറണാകുളത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറും ബസും പൊലീസ് കസ്റ്റഡിയിൽ
കാലടി : എറണാകുളം കാലടിയിൽ മദ്യപിച്ച് ബസ് ഓടിച്ചതിന് ബസ് ഡ്രൈവറേയും വാഹനത്തേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാലടി അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന ഏഞ്ചൽ ബസാണ്…
Read More » -
Wayanad
കനത്ത മഴയിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളിൽ തെങ്ങു വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു
കൽപ്പറ്റ : കനത്ത മഴയിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളിൽ തെങ്ങു വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. കാട്ടിക്കുളം സ്വദേശി നന്ദു (19) ആണ് മരിച്ചത്. ഇന്നലെ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് മേയ് 24 ന് സ്വകാര്യ ബസ് സമരം
തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 24 മുതൽ സ്വകാര്യ ബസുകളുടെ സമരം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടുക, പെർമിറ്റുകൾ പുതുക്കി നൽകുക, വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കുക തുടങ്ങി…
Read More » -
Kozhikode
ചുരത്തിൽ സംരക്ഷണ ഭിത്തി തകർത്ത് കെ എസ് ആർ ടി സി ബസ് അപകടം
താമരശ്ശേരി ചുരം ഏഴാം വളവനും, എട്ടാം വളവിനും ഇടയിൽ കെ എസ് ആർടി സി ബസ്സ് സംരക്ഷണഭിത്തി തകർത്ത് അപകടം. ആളപായമില്ല. ചുരം ഇറങ്ങി വന്ന ബസ്സാണ്…
Read More » -
Ernakulam
കളമശ്ശേരിയിൽ ബസുകളുടെ മത്സരയോട്ടം; നാല് സ്വകാര്യ ബസ് ജീവനക്കാർ പൊലീസ് കസ്റ്റഡിയിൽ
എറണാകുളം: കളമശ്ശേരിയിൽ മത്സരയോട്ടം നടത്തിയ നാല് സ്വകാര്യ ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ആദ്യമെത്തുന്നതിനായി അമിതവേഗമെടുത്തതോടെ പലകുറി വാഹനം കൂട്ടിയിടിച്ചു. ബസ് ടൗൺ ഹാൾ പരിസരത്ത്…
Read More » -
Kozhikode
ബസ് യാത്രക്കിടെ സഹയാത്രികന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച താമരശ്ശേരി സ്വദേശിയായ യുവാവ് പിടിയില്‍
കോഴിക്കോട്: ബസ് യാത്രക്കിടെ സഹയാത്രികന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച യുവാവ് പിടിയില്‍. താമരശ്ശേരി കട്ടിപ്പാറ ആര്യാകുളം വീട്ടില്‍ മുഹമ്മദ് അഷര്‍(33) ആണ് അറസ്റ്റിലായത്. കസബ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്…
Read More » -
India
മധ്യപ്രദേശിൽ ബസ് മറിഞ്ഞ് അപകടം; 15 മരണം, ഇരുപതിലധികം പേര്‍ക്ക് പരിക്ക്
മധ്യപ്രദേശില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 മരണം. ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റു. ഖാര്‍ഗോണ്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട ബസ് 50…
Read More » -
Kozhikode
ബസ് തൊഴിലാളികൾ കളക്ടറേറ്റ് ധർണ നടത്തി
കോഴിക്കോട് : സ്വകാര്യബസ് മേഖലയിലെ തൊഴിലാളികൾക്ക് തൊഴിൽസംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബസ് തൊഴിലാളി സംയുക്തസമരസമിതി കളക്ടറേറ്റ് ധർണ നടത്തി. ഓൾ കേരള പ്രൈവറ്റ് ബസ് മെമ്പേഴ്സ് സംസ്ഥാന പ്രസിഡന്റ്…
Read More » -
Kasargod
ബന്തടുക്കയിലെ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
കാസർഗോഡ്: ബന്തടുക്കയിലെ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കോൽ കെ ഉമേശ് കുമാറിനെയാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
Palakkad
ഓവർടേക്ക് ചെയ്യുന്നതിനിടെ തർക്കം; ബസ് ഡ്രൈവറെ ബൈക്ക് യാത്രികൻ കുത്തിപരിക്കേൽപ്പിച്ചു
പാലക്കാട്: പട്ടാമ്പിയിൽ ഓവർടേക്ക് ചെയ്യുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ബസ് ഡ്രൈവറെ ബൈക്ക് യാത്രികൻ കുത്തിപരിക്കേൽപ്പിച്ചു. പരിക്കേറ്റ ബൈസ് ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി. ഓങ്ങല്ലൂർ സ്വദേശി അലിയാണ്…
Read More »