ബസ്
-
Kottayam
ഇറക്കമിറങ്ങുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണു, നിയന്ത്രണം വിട്ട ബസ് കലുങ്കിലേക്ക് ഇടിച്ചുകയറി, ഡ്രൈവര്‍ മരിച്ചു
കോട്ടയം: സ്വകാര്യ ബസ് അപകടകത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ഡ്രൈവര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇറക്കത്തിൽ വെച്ചാണ് അപകടമുണ്ടായത്. കോട്ടയം പൈക…
Read More » -
Malappuram
ഓട്ടോ ഡ്രൈവർ മരിച്ച സംഭവം: മൂന്ന് ബസ് ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി; നരഹത്യാകുറ്റം ചുമത്തി
മലപ്പുറം: ബസ് സ്റ്റോപ്പിൽ നിന്ന് ആളെ കയറ്റിയെന്നാരോപിച്ച് മർദ്ദിച്ചതിന് പിന്നാലെ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ തിരൂർ – മഞ്ചേരി റൂട്ടിലോടുന്ന പി.ടി.ബി ബസിലെ മൂന്ന് ജീവനക്കാരുടെ…
Read More » -
Malappuram
ബസ് ജീവനക്കാരുടെ മർദ്ദനമേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ച സംഭവം; മലപ്പുറത്ത് ബസ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം
മലപ്പുറം: കോഡൂരിൽ ബസ് ജീവനക്കാരുടെ മർദ്ദനമേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതിഷേധം. ബസ് തടഞ്ഞാണ് ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധം. തിരൂർ – മഞ്ചേരി റൂട്ടിലോടുന്ന പിടിബി…
Read More » -
Kozhikode
വടകരയിൽ കെഎസ്ആർടിസി ബസ് കടകളിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വൻ അപകടം
വടകര: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് കടകൾക്ക് നാശം. ഇന്നു പുലർച്ചെ രണ്ട് മണിക്കാണ് എറണാകുളം-മംഗലാപുരം ബസ് നിയന്ത്രണം വിട്ട് കടകളിൽ ഇടിച്ചത്. ആളപായമില്ല. പഴയ മെയിൻ…
Read More » -
Malappuram
മലപ്പുറത്ത് നിയന്ത്രണം വിട്ട ബസ് കാറുകളിലും ലോറിയിലും ഇടിച്ചു കയറി; ഏഴ് പേർക്ക് പരിക്ക്
മലപ്പുറം : മലപ്പുറം തലപ്പാറ ദേശീയപാതയിൽ വൻ വാഹനാപകടം. നിയന്ത്രണം വിട്ട ബസ് കാറുകളിലും ലോറിയിലും ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം. ഏഴ് പേർക്ക് പരിക്കേറ്റു.…
Read More » -
India
നിർത്തിയിട്ട ട്രക്കിന് പിന്നിൽ ബസ് ഇടിച്ചുകയറി: നാല് മരണം, 19 പേർക്ക് പരിക്ക്
ആഗ്ര: നിർത്തിയിട്ടിരുന്ന ട്രക്കിൽ ബസ് ഇടിച്ചു കയറി അപകടം, നാല് മരണം, 19 പേർക്ക് പരിക്ക്. ആഗ്ര – ലക്നൗ എക്സ്പ്രസ് വേയിൽ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.…
Read More » -
Kozhikode
കോഴിക്കോട് എംഡിഎംഎയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരായ രണ്ട് പേര് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് എംഡിഎംഎയുമായി രണ്ട് പേര് പൊലീസ് പിടിയില്‍. കോഴിക്കോട് കോവൂര്‍ സ്വദേശി പിലാക്കില്‍ ഹൗസില്‍ അനീഷ്(44) തിരുവനന്തപുരം വെള്ളകടവ് സ്വദേശി നെടുവിളം പുരയിടത്തില്‍ സനല്‍ കുമാര്‍(45)…
Read More » -
Kannur
കൂത്ത്പറമ്പ് ബസ് സ്റ്റാൻ്റിൽ ബസ് ജീവനക്കാർ തമ്മിൽ തർക്കം; ക്ലീനർക്ക് കുത്തേറ്റു, ഡ്രൈവർ റിമാൻഡിൽ
കൂത്ത്പറമ്പ്: സ്വകാര്യ ബസിലെ ക്ലീനർക്ക് മറ്റൊരു ബസിലെ ഡ്രൈവറുടെ കുത്തേറ്റു. പേരാവൂർ മേനെച്ചോടിയിലെ കെ.വിജേഷി നാ(35)ണ് കുത്തേറ്റത്. സംഭവത്തിൽ ഡ്രൈവർ മട്ടന്നൂർ പൊറോറ സുമയത്ത് മൻസിലിൽ കെ.റഹ്നാസിനെ…
Read More » -
Kottayam
ബസ് സ്റ്റോപ്പിൽ നിന്ന് യുവതിയുടെ മാല പൊട്ടിച്ച് കടന്നു; ശാസ്ത്രീയമായ പരിശോധനയിൽ പ്രതിയെ കുടുക്കി പൊലീസ്
കോട്ടയം: യുവതിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് കടന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ കുറുമ്പനാടം ഭാഗത്ത് ഇരുപത്തിയേഴിൽ വീട്ടിൽ ജിജി കെ ആന്റണി (36) എന്നയാളെയാണ്…
Read More » -
Kozhikode
കോഴിക്കോട് കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ച് ഡ്രൈവർ പിടിയിൽ
കോഴിക്കോട്: കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ച് ഡ്രൈവറെ പന്തീരാങ്കാവ് പൊലീസ് പിടികൂടി. പെരുമണ്ണ – കോഴിക്കോട് പാതയിലെ ബസ് ഡ്രൈവർ ഫൈജാസ് ആണ് കഞ്ചാവ് ഉപയോഗിച്ചത്. രഹസ്യ…
Read More »