ബസ്
-
Kozhikode
കോഴിക്കോട് നടവണ്ണൂരിൽ ടൂറിസ്റ്റ് ബസ് കടത്തികൊണ്ട് പോകാന്‍ ശ്രമം, പിന്തുടര്ന്ന് പിടികൂടി നാട്ടുകാർ
പേരാമ്പ്ര : ഷെഡില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസ് അര്‍ദ്ധരാത്രി കടത്തി കൊണ്ട് പോവാന്‍ ശ്രമം. നടുവണ്ണൂര്‍ ആഞ്ഞോളി മുക്കിലെ ഷെഡില്‍ നിര്‍ത്തിയിട്ട കെഎല്‍ 52 ജി 2596…
Read More » -
Kozhikode
മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ചു; ഡ്രൈവറായ കോഴിക്കോട് സ്വദേശി പിടിയില്‍
തിരുവല്ലയിലെ മുത്തൂരില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂള്‍ ബസ് ഡ്രൈവര്‍ പിടിയിലായി. മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂളിലെ ഡ്രൈവറായ കോഴിക്കോട് സ്വദേശി…
Read More » -
Thiruvananthapuram
ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് സ്കൂൾ ബസ്സിലിടിച്ചു; വിദ്യാർഥികൾക്ക് പരുക്ക്
തിരുവനന്തപുരം : ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ് സ്കൂൾ ബസിൽ ഇടിച്ച് അപകടം. സിഗ്നലിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസ്സിന് പുറകിൽ കെഎസ്ആർടിസി ഇടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ച് വിദ്യാർഥികളെ ചെറിയ…
Read More » -
Kozhikode
കോഴിക്കോട് വീണ്ടും സ്വകാര്യ ബസ് അപകടം; നന്തി മേൽപ്പാലത്തിൽ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് വടകര ദേശീയപാതയിൽ വീണ്ടും സ്വകര്യ ബസുകളുടെ മരണപ്പാച്ചിൽ . കൊയിലാണ്ടി നന്തി മേൽപ്പാലത്തിന് മുകളിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു…
Read More » -
Kannur
കണ്ണൂരിൽ യാത്രക്കാരി കയറും മുമ്പ് ബസ് വിട്ടു, ഡ്രൈവർക്കെതിരെ കേസ്
പരിയാരം : കയറും മുമ്പേ ബസ് വിട്ടു, ഡോര്‍ അടഞ്ഞപ്പോള്‍ വിരലുകള്‍ കുടുങ്ങി യുവതിക്ക് കൈക്ക് പരിക്ക്. ജൂണ്‍-15 ന് വൈകുന്നേരം 5.30-ന് മെഡിക്കല്‍ കോളേജ് ബസ്റ്റോപ്പിന്…
Read More » -
Kannur
തലശ്ശേരിയിൽ നിയന്ത്രണം വിട്ട് ലോറി കടകളിലേക്ക് പാഞ്ഞുകയറി അപകടം; ബസ് കാത്തിരിപ്പ് കേന്ദ്രവും, മൂന്ന് കടകളും തകർത്തു
തലശ്ശേരി: തലശ്ശേരി നഗരത്തിൽ ലോറി നിയന്ത്രണം വിട്ട് കടകളിലേക്ക് പാഞ്ഞുകയറി അപകടം. തലശ്ശേരി വീനസ് ജംഗ്ഷനിലാണ് സംഭവം . മൂന്ന് കടകളും, ബസ് കാത്തിരിപ്പ് കേന്ദ്രവും, ഇലക്ട്രിക്…
Read More » -
Ernakulam
കാറിൽ കെഎസ്ആർടിസി ബസ് ഉരഞ്ഞു, ബസിന്റെ താക്കോൽ ഊരിയെറിഞ്ഞ് യുവാവിന്റെ പരാക്രമം
ആലുവ: ആലുവയിൽ കാറിൽ കെഎസ്ആർടിസി ബസ് ഉരഞ്ഞുവെന്ന് ആരോപിച്ച് ബസിന്റെ താക്കോൽ ഊരിയെറിഞ്ഞ് യുവാവിന്റെ പരാക്രമം.തെറ്റായ ദിശയിലൂടെ ഓവർടേക്ക് ചെയ്തുവന്ന കാറാണ് അപകടം സൃഷ്ടിച്ചതെന്നാണ് കെഎസ്ആർടിസി ഡ്രൈവർയുടെ…
Read More » -
Kannur
തലശ്ശേരിയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് പറമ്പിലേക്ക് പാഞ്ഞുകയറി; ഡ്രൈവർക്ക് പരിക്ക്
തലശ്ശേരി : തലശ്ശേരിയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്ക് പാഞ്ഞുകയറി. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.കോഴിക്കോട് നിന്നും തലശ്ശേരിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടിസി എതിർദിശയിൽ…
Read More » -
Kozhikode
പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തത്തിൽ ഉപയോഗശൂന്യമായത് ലക്ഷങ്ങളുടെ മരുന്നുകൾ
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തത്തിൽ ഉപയോഗശൂന്യമായത് ലക്ഷക്കണക്കിനു രൂപയുടെ മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും. പുതിയ സ്റ്റാൻഡിൽ തീപിടിത്തമുണ്ടായ കോർപറേഷൻ കെട്ടിട ത്തിലെ താഴെ നിലയിലാണ് പി…
Read More » -
Alappuzha
സൈക്കിളിൽ പോകവെ അപകടം; കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പാഞ്ഞ് കയറി മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്
അമ്പലപ്പുഴ: ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് അപകടം. ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് പാഞ്ഞു കയറി മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക് .…
Read More »