Kozhikode

മോയിൻകുട്ടി അനുസ്മരണം ; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Please complete the required fields.




താമരശ്ശേരി; മുൻ എം.എൽ എയും മുസ്ലിം ലീഗ് മുൻ സംസ്ഥാന വൈ.പ്രസിഡണ്ടുമായിരുന്ന സി. മോയിൻ കുട്ടിയുടെ ഒന്നാം ചരമദിനത്തിന്റെ ഭാഗമായി നവ : 9 ന് താമരശ്ശേരിയിൽ സി.മോയിൻ കുട്ടി അനുസ്മരണ സമിതി നടത്തുന്ന വിപുലമായ പരിപാടികളുടെ പ്രവർത്തന കേന്ദ്രമായ സ്വാഗതസംഘം ഓഫീസ് താമരശ്ശേരി പോലീസ് സ്റ്റേഷനു മുൻ വശത്തുള്ള ബിൽഡിംഗിൽ ഇന്ന് രാവിലെ നടന്ന പ്രൗഢമായ ചടങ്ങിൽ മുൻ എം.എൽ.എയും മുസ്ലിം ലീഗ് കൊടുവള്ളി മണ്ഡലം പ്രസിഡണ്ടുമായ വി.എം. ഉമ്മർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.

കെ.പി.സി.സി. മെമ്പർ എ.അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. സൈനുൽ ആബിദീൻ തങ്ങൾ , ഹബീബ് തമ്പി , അഷ്‌റഫ് കോരങ്ങാട് … തുടങ്ങിയ രാഷ്ടീയ – സാമൂഹിക-സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button