Kozhikode

കോഴിക്കോട് സ്കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Please complete the required fields.




കോഴിക്കോട് : വടകര ദേശീയ പാതയിൽ ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രികനയ യുവാവാണ് മരിച്ചത്. വടകര നാദാപുരം റോഡിൽ കെ ടി ബസാറിൽ രയരങ്ങോത്ത് പാറപ്പൊത്തിൽ അനന്തു (29) ആണ് മരിച്ചത്.

ദേശീയ പാതയിൽ വടകര പാർക്കോ ഹോസ്പിറ്റലിന് സമീപം ഇന്നലെ രാത്രി 10.30 ഓടെയാണ് അപകടം. പിന്നീട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Back to top button