Malappuram

മലപ്പുറത്ത് ഓടുന്ന സ്കൂൾ ബസ്സിലേക്ക് സൈക്കിൾ ഇടിച്ച് കയറി വിദ്യാർത്ഥിക്ക് പരിക്ക്

Please complete the required fields.




മലപ്പുറം: കരുണായി കിണറ്റിൽ ഓടുന്ന സ്കൂൾ ബസ്സിലേക്ക് സൈക്കിൾ ഇടിച്ച് കയറി വിദ്യാർത്ഥിക്ക് പരിക്ക് .

കരുണായി കെയിമ് ഹയര്സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ആദിത്യനാണ് പരിക്കേറ്റത് . ബുധനാഴ്ച വൈകീട്ടാണ് സംഭവം .പരിക്കേറ്റ ആദിത്യനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button