പൊലീസ്
-
Idukki
ഇടുക്കിയിൽ സ്ക്കൂൾ വിദ്യാർത്ഥിനി വീട്ടിൽ വച്ച് പ്രസവിച്ചു; സഹപാഠിക്ക് വേണ്ടി തിരച്ചിൽ തുടങ്ങി പൊലീസ്
ഇടുക്കി: ഇടുക്കി കുമളിക്ക് സമീപം പതിനാറുകാരിയായ സ്ക്കൂൾ വിദ്യാർത്ഥിനി വീട്ടിൽ വച്ച് പ്രസവിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വീട്ടുകാർ അറിയിച്ചതിനെ തുടന്ന് കുമളി പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും…
Read More » -
Palakkad
പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പ്രതികളെ ഇറക്കി കൊണ്ടുപോയി; ആലത്തൂർ സംഘർഷത്തിൽ 9 പേർ അറസ്റ്റിൽ
പാലക്കാട് ആലത്തൂരിൽ ഉണ്ടായ ബിജെപി- സിപിഐഎം സംഘർഷത്തിൽ 9 പേർ അറസ്റ്റിൽ. തരൂർ എൽ.സി.സെക്രട്ടറി എം.മിഥുൻ, അത്തിപ്പൊറ്റ എൽ.സി.സെക്രട്ടറി വേലായുധൻ, മുൻ ഏരിയാ കമ്മറ്റി അംഗം വി.ഗോപാലകൃഷ്ണൻ,…
Read More » -
Kozhikode
കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെ പീഡനപരാതി; കേസെടുത്ത് പൊലീസ്
കോഴിക്കോട് : പരിശോധനയ്ക്ക് എത്തിയെ യുവതികളെ പീഡിപ്പിക്കാൻ ശ്രമം, സർക്കാർ ഡോക്ടർ അറസ്റ്റിൽ. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലാണ് സംഭവം. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ബിബിനാണ് അറസ്റ്റിലായത്. മദ്യപിച്ചു…
Read More » -
Kerala
സ്വപ്നയുടെ പരാതിയില്‍ വിജേഷ് പിള്ളയ്ക്കെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്
സ്വപ്ന സുരേഷിന്റെ പരാതിയില്‍ വിജേഷ് പിള്ളയ്ക്കെതിരെ കേസെടുത്തു. ബെംഗളൂരു കെആര്‍ പുരം പൊലീസാണ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് നടപടി. വിജേഷ് പിള്ളയെ ചോദ്യം ചെയ്തേക്കും.…
Read More » -
Kannur
കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു
കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. വിവിധ കേസുകളിലായി പിടിച്ചിട്ട അഞ്ചോളം വാഹനങ്ങൾ കത്തിയത്. ആരെങ്കിലും…
Read More » -
Ernakulam
കുരുമുളക് സ്പ്രേ തളിച്ച് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു; പ്രതി പിടിയില്‍
കൊച്ചി: പാലാരിവട്ടത്ത് കുരുമുളക് സ്പ്രേ തളിച്ച് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പാലാരിവട്ടം മണപ്പുറക്കല്‍ മില്കി സദേഖിനെയാണ് പൊലീസ് പിടികൂടിയത്. ഈ മാസം ഒന്നിന്…
Read More » -
Kozhikode
മാഹി സ്വദേശിനി ഡോക്ടറുടേത് ആത്മഹത്യ; ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്
കോഴിക്കോട് : കോഴിക്കോട് യുവ ഡോക്ടര്‍ ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. മാഹി സ്വദേശനിയായ ഡോക്ടറാണ് ഇന്നലെ പുലര്‍ച്ചെ ഫ്ളാറ്റിലെ പന്ത്രണ്ടാം നിലയില്‍ നിന്ന്…
Read More » -
Kozhikode
രണ്ടാം പ്രതി പിടിയിൽ; വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടാം പ്രതി പൊലീസ് പിടിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടാം പ്രതി പൊലീസ് പിടിയിലായി. കോഴിക്കോട് പെരുമണ്ണ സ്വദേശി നൗഷാദിനെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്. കേസിൽ…
Read More » -
Kozhikode
റോഡ് ടെസ്റ്റിനിടെ വീട്ടമ്മയോട് പീഡനശ്രമം; വടകരയിലെ മോട്ടോർ വാഹന ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് പൊലീസ്
വടകര : ഡ്രൈവിംഗ് ലൈസൻസിനായുള്ള റോഡ് ടെസ്റ്റിനിടെ പീഡനശ്രമം. പരിഭ്രാന്തയായ യുവതി വാഹനത്തിൽ നിന്ന് ഇറങ്ങിയോടി. മോട്ടോർ വാഹന ഉദ്യോഗസ്ഥനിൽ നിന്നുണ്ടായ മോശം പെരുമാറ്റം യുവതി മാധ്യമങ്ങളോട് വിശദീകരിച്ചത്…
Read More » -
Kerala
വനിത പ്രവർത്തകർക്ക് നേരെ പുരുഷ പൊലീസ് ആക്രമണം; മഹിള കോൺഗ്രസിന്റെ മാർച്ചിന് നേരെ ജലപീരങ്കി
കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് മഹിള കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മഹിള കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്ന് പ്രവർത്തകർക്ക് പരുക്കേറ്റു. ജലപീരങ്കിയേറ്റ്…
Read More »