പൊലീസ്
-
India
പ്രതിമാസം 40,000 രൂപ വേണം; ഭിന്നശേഷിക്കാരനായ ഭർത്താവിനെ ഓഫീസിൽ കയറി മർദ്ദിച്ച് ഭാര്യ, കേസെടുത്ത് പൊലീസ്
ചെന്നൈ: ചെന്നൈയിൽ ഭിന്നശേഷിക്കാരനായ ഭർത്താവിനെ ഓഫീസിൽ കയറി മർദ്ദിച്ച് ഭാര്യ. ചെന്നൈ സ്വദേശി മാരാമണിയാണ് ഭർത്താവ് സെന്തിലിനെ ക്രൂരമായി മർദ്ദിച്ചത്. സെന്തിലിൻ്റെ ഓഫീസിലെത്തിയ യുവതി ഭർത്താവുമായി വാക്ക്…
Read More » -
Kannur
കണ്ണൂരിലെ റസീനയുടെ ആത്മഹത്യ: ആൺസുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി
കണ്ണൂർ: കണ്ണൂർ കായലോട് ആത്മഹത്യ ചെയ്ത റസീനയുടെ ആൺ സുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. പിണറായി പൊലീസ് സ്റ്റേഷനിലാണ് റസീനയുടെ സുഹൃത്തായ റഹീസ് ഹാജരായത്. ഇയാൾക്ക് വേണ്ടിയുള്ള…
Read More » -
Ernakulam
പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഹോസ്റ്റലിൽ നിന്നും കാണാതായെന്ന് പരാതി. പറവൂർ വാണിയക്കാട് പ്രീമെട്രിക് ഹോസ്റ്റലിൽ നിന്നും 3 പെൺകുട്ടികളെയാണ് കാണാതായത്. ഇന്ന് രാവിലെയാണ് പെൺകുട്ടികളെ കാണാനില്ലെന്ന വിവരം…
Read More » -
Malappuram
നിലമ്പൂരിലും പെട്ടിപരിശോധന: ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനത്തിൽ പൊലീസ് പരിശോധന
മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് നേതാക്കളുടെ വാഹനത്തിൽ പൊലീസ് പരിശോധന. ഷാഫി പറമ്പിൽ എംപി, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, പി.കെ ഫിറോസ് എന്നിവരുണ്ടായിരുന്ന വാഹനത്തിലായിരുന്നു പരിശോധന. വാഹനത്തിലുണ്ടായിരുന്ന നേതാക്കളുടെ…
Read More » -
Idukki
സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; പൊലീസുകാരൻ അറസ്റ്റിൽ
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വെച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ…
Read More » -
Kozhikode
പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്നു കളഞ്ഞു; പ്രതിയെ തിരഞ്ഞ് പൊലീസ്
കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവിൽ ഇസാഫ് ബാങ്കിനെ കബളിപ്പിച്ച് 40 ലക്ഷം രൂപ കവർന്നു. പന്തിരാങ്കാവ് സ്വദേശി ഷിബിൻലാലാണ് ബാങ്ക് ജീവനക്കാരനിൽ നിന്ന് പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച്…
Read More » -
Kozhikode
നാദാപുരം തൂണേരിയിൽ കാറുകൾ തമ്മിൽ ഉരസിയത് ചോദ്യം ചെയ്തു, പിന്നാലെ കൂട്ടത്തല്ല്, കേസെടുത്ത് പൊലീസ്
കോഴിക്കോട്: നാദാപുരം തൂണേരിയിൽ വാഹനങ്ങൾ ഉരസിയതിനെ ചൊല്ലി നടുറോഡിൽ കൂട്ടത്തല്ല്. രണ്ടു കാറുകൾ തമ്മിൽ ഉരസിയത് ചോദ്യം ചെയ്തതാണ് സംഘർഷങ്ങൾക്ക് കാരണമായത്. പൊലീസ് സ്ഥലത്തെത്തി ലാത്തി വീശി.…
Read More » -
India
മോശമായി പെരുമാറിയെന്ന് ആരോപണം, ഓട്ടോ ഡ്രൈവറെ ചെരുപ്പുകൊണ്ട് മര്‍ദ്ദിച്ചു; യുവതിക്കെതിരെ കേസെടുത്ത് പൊലീസ്
ബെംഗളൂരു: ബെംഗളൂരുവില്‍ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച യുവതിക്കെതിരെ കേസെടുത്തു. ബിഹാര്‍ സ്വദേശിയായ പംഖുരി മിശ്ര (28)യാണ് ഓട്ടോ ഡ്രൈവറായ ലോകേഷിനെ ചെരുപ്പുകൊണ്ട് മര്‍ദിച്ചത്. ബെല്ലന്തൂരിലെ സെന്‍ട്രോ മാളിന്…
Read More » -
Alappuzha
കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; പൊലീസ് കസ്റ്റഡിയിൽ
ആലപ്പുഴ : ആലപ്പുഴ രാമങ്കരിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി വേഴപ്ര ചിറയില്‍ അകത്തെപ്പറമ്പില്‍ വിദ്യ(42)യാണ് മരിച്ചത്. ഭര്‍ത്താവ് വിനോദിനെ പൊലീസ് കസ്റ്റഡിയില്‍…
Read More » -
Kannur
കണ്ണൂരിൽ വീട്ടിൽക്കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; ഒരാൾ പൊലീസ് കസ്റ്റഡിയിൽ
കണ്ണൂർ: കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. കോട്ടയംത്തട്ട് സ്വദേശി രതീഷിനെയാണ് പയ്യാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലയ്ക്ക് കാരണം കള്ള തോക്ക്നിർമ്മാണവുമായിബന്ധപ്പെട്ടതർക്കമെന്നാണ് സൂചന.കൃത്യംനടത്തിയത്രതീഷിനൊപ്പമുണ്ടായിരുന്നമറ്റൊരാളാണന്ന്അന്വേഷണസംഘംകണ്ടെത്തിയിട്ടുണ്ട്.കൊലപാതകത്തിൽരതീഷിന്റെ…
Read More »