
കോഴിക്കോട്: എം.ഡി.എം.എയുമായി ഒരാൾ അറസ്റ്റിൽ. പന്തീരാങ്കാവ് പുത്തൂർമഠം സ്വദശേി കോറ്റുകട്ടിയിൽ വീട്ടിൽ എം.എസ്. അനീഷിനെയാണ് (41) റെയിൽവേ സ്റ്റേഷൻ നാലാം പ്ലാറ്റ്ഫോമിന് സമീപത്തുനിന്ന് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളിൽനിന്ന് 4.51 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്.





