പണിമുടക്ക്
-
India
സ്വകാര്യബസുകളും ഓട്ടോകളും ടാക്സികളും നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു
ബംഗളൂരു: ജൂലൈ 27ന് സംസ്ഥാനത്തെ സ്വകാര്യബസുകളും ഓട്ടോകളും ടാക്സികളും നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി രാമലിംഗറെഡ്ഡിയുമായുള്ള ചർച്ചയെ തുടർന്നാണിത്. സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന…
Read More » -
Kozhikode
ബസ് ജീവനക്കാരനെ പൊലീസ് മർദ്ദിച്ചെന്ന് ആരോപണം; കൊയിലാണ്ടി – കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
കോഴിക്കോട്: സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത് യാത്രക്കാരെ വലച്ചു. കൊയിലാണ്ടി- കോഴിക്കോട് റൂട്ടിലാണ് സ്വകാര്യ ബസുകൾ ഇന്ന് രാവിലെ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. സ്വകാര്യ ബസ്…
Read More » -
Thiruvananthapuram
വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് വർധിപ്പിക്കണം; അനിശ്ചിതകാല ബസ് പണിമുടക്ക് പ്രഖ്യാപിച്ച് ഉടമകൾ
തിരുവനന്തപുരം: പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെ ജൂൺ ഏഴ് മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്താൻ ബസ് ഉടമകൾ തീരുമാനിച്ചു. വിദ്യാർത്ഥികളുടെ നിരക്ക് വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം.…
Read More » -
Kerala
ശമ്പള കുടിശ്ശിക: കെഎസ്ആർടിസിയിൽ ഇന്ന് ബിഎംഎസ് പണിമുടക്ക്
ശമ്പളം കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ഇന്ന് ബി.എം.എസ് യൂണിന്റെ നേതൃത്വത്തിൽ പണിമുടക്ക് സമരം. രാത്രി 12 മണിക്ക് തുടങ്ങിയ സമരം 24 മണിക്കൂറാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.…
Read More » -
Thiruvananthapuram
കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ബിഎംഎസ് പണിമുടക്ക്
തിരുവനന്തപുരം : ശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന്റെ പണിമുടക്ക് സമരം ഇന്ന് അര്‍ധരാത്രിമുതല്‍. 24 മണിക്കൂര്‍ സമരം നാളെ രാത്രി 12 മണിവരെയാണ്. ബസ്…
Read More » -
Kozhikode
മാധ്യമം പത്രത്തിൽ പണിമുടക്ക് തുടങ്ങി; പത്രം മുടക്കുമെന്ന് ജീവനക്കാർ
കോഴിക്കോട് : മാധ്യമം പത്രത്തിലെ ജീവനക്കാരുടെ സമരം തുടങ്ങി. പണിമുടക്കും പത്രം മുടക്കും എന്ന മുദ്രാവാഖ്യവുമായി ജീവനക്കാരുടെ സമരം തുടരുകയാണ്. മാധ്യമം പത്രത്തിലെ 24 പ്രൂഫ് റീഡർമാരെ…
Read More » -
Malappuram
എടപ്പാളിൽ ബസുകളുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ ദുരിതത്തിൽ
മലപ്പുറം എടപ്പാളിൽ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു. കഴിഞ്ഞദിവസം ഉണ്ടായ സംഘർഷത്തിൽ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഓടാൻ തയ്യാറായി വന്ന ബസുകളെ സമരക്കാർ തടഞ്ഞു.…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാരുടെ പണിമുടക്ക്
കോഴിക്കോട്: ചികിത്സ വൈകിയെന്ന് ആരോപിച്ച് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും. രാവിലെ ആറു മുതൽ വൈകീട്ട്…
Read More » -
Ernakulam
സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്നും പണിമുടക്ക് നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ…
Read More » -
Thiruvananthapuram
വനിതാ ഡോക്ടർക്ക് മർദനമേറ്റ സംഭവം; പിജി ഡോക്ടർമാർ ഇന്ന് സൂചനാ പണിമുടക്ക് നടത്തും
തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് മർദനമേറ്റതിൽ പ്രതിഷേധിച്ച് പിജി ഡോക്ടർമാർ ഇന്ന് സൂചനാ പണിമുടക്ക് നടത്തും. രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി…
Read More »