നടക്കാനിറങ്ങിയ
-
India
രാവിലെ നടക്കാനിറങ്ങിയ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു; പ്രതിഷേധിച്ച് നാട്ടുകാർ
ചെന്നൈ: കോയമ്പത്തൂരിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. തുടിയലൂർ സ്വദേശി കെ.നടരാജൻ (69) ആണ് മരിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ അപ്രതീക്ഷിതമായി ആന ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ നടരാജൻ…
Read More »