ദൗത്യ
-
India
അർജുനെ കണ്ടെത്താൻ സാധ്യമാകുന്നതെല്ലാം ചെയ്യണം, ഒരു തരത്തിലും ദൗത്യ സംഘം പിറകോട്ട് പോകരുത് – പി.എ. മുഹമ്മദ് റിയാസ്
ഷിരൂർ ;അർജുനെ കണ്ടെത്താൻ സാധ്യമാകുന്ന എല്ലാ ശ്രമങ്ങളുംചെയ്യണമെന്ന്മന്ത്രിപി.എമുഹമ്മദ്റിയാസ്.ദൗത്യസംഘവുമായി കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ അടക്കമുള്ളവർ കൂടിക്കാഴ്ച നടത്തുംദൗത്യസംഘം നേരിടുന്ന പ്രയാസങ്ങൾ ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്യുമെന്നും സാധ്യമാകുന്ന എല്ലാ…
Read More » -
India
നദിക്കടിയിലെ ട്രക്ക് അർജുന്റേത് തന്നെ; സ്ഥിരീകരിച്ച് ദൗത്യ സംഘം
കർണാടകയിലെ ഷിരൂരിൽ ഗംഗാവലി നദിയില്‍ കണ്ടെത്തിയ ട്രക്ക് അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് ദൗത്യ സംഘം. നദിയില്‍ പുതഞ്ഞ അര്‍ജുന്റെ ലോറി കണ്ടെടുക്കാനുള്ള ദൗത്യം പുരോഗമിക്കുകയാണ്.നദിയോട് ചേർന്ന് ഐബോഡ്…
Read More » -
Kozhikode
മൂന്നു മണിക്കൂര്‍; താമരശ്ശേരി ചുരം ദൗത്യം പൂർത്തിയാക്കി ട്രെയിലറുകൾ ചുരം കടന്നു; ചുരം റോഡ് തുറന്നു
അടിവാരം: മൂന്നു മണിക്കൂർ കൊണ്ട് താമരശ്ശേരി ചുരം കയറി ലക്കിടിയിൽ എത്തി ട്രെയിലർ ലോറികൾ. പതിനൊന്നു മണിക്ക് അടിവാരത്തു നിന്നും ആരംഭിച്ച ദൗത്യമാണ് രാത്രി 2 മണിയോടുകൂടി…
Read More » -
Kerala
മങ്കിപോക്സ് വ്യാപനം നിരീക്ഷിക്കാൻ കേന്ദ്ര ദൗത്യ സംഘം, നിതി ആയോഗ് അംഗം വി കെ പോൾ നയിക്കും
ദില്ലി: രാജ്യത്തെ മങ്കി പോക്സ് വ്യാപനം നിരീക്ഷിക്കാൻ ദൗത്യസംഘത്തെ നിയോഗിച്ച് കേന്ദ്ര സർക്കാർ. നിതി ആയോഗ് അംഗം വി കെ പോൾ പ്രത്യേക സംഘത്തെ നയിക്കും. രാജ്യത്ത് കേരളത്തിലാണ്…
Read More »