ദിനാചരണംനടത്തി
-
Kozhikode
ജൂനിയർ ചേംബർ ഇന്റർ നാഷണൽ താമരശ്ശേരി ക്യാൻസർ ദിനാചരണംനടത്തി
താമരശ്ശേരി: ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് ജൂനിയർ ചേംബർ ഇന്റർനാഷണൽ താമരശ്ശേരി ടൗൺ ചാപ്റ്ററും ഐഎച്ച്ആർഡി കോളേജ് എൻഎസ്എസ് യൂണിറ്റുമായി സഹകരിച്ചുകൊണ്ട് ക്യാൻസർ ബോധവൽക്കരണ ബൈക്ക് റാലി സംഘടിപ്പിച്ചു.…
Read More »