ദാരുണാന്ത്യം
-
Pathanamthitta
മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ ഇരുമ്പുതോട്ടി വീണു; ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
റാന്നി: മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ ഇരുമ്പുതോട്ടി വീണ് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട റാന്നി മണ്ണടിശാല പാറക്കൽ അഭിജിത്താണ് (28) ഷോക്കേറ്റ് മരിച്ചത്. ബുധനാഴ്ച രാത്രി 10…
Read More » -
Thiruvananthapuram
വൺവേ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പള്ളിപ്പുറം ബിസ്മി മൻസിലിൽ ആഷിക് (21) ആണ് മരിച്ചത്. രാത്രി ഒരുമണിയോടെ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തായിരുന്നു…
Read More » -
Ernakulam
നിർത്തിയിട്ട ലോറിയുടെ പിറകിൽ ബൈക്ക് ഇടിച്ചു, ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം
കൊച്ചി: നിർത്തിയിട്ട ലോറിയുടെ പിറകിൽ ബൈക്ക് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. കിഴക്കമ്പലം സ്വദേശി നിഖീഷ് (42) ആണ് മരിച്ചത്. പെരുമ്പാവൂർ ടൗണിലെ പച്ചക്കറി മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയാണ്…
Read More » -
India
ശക്തമായ മഴയിലും കാറ്റിലും മരം വീണ് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം
ബെംഗളൂരു: ബെംഗളൂരുവിൽ മരം വീണ് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം. രാത്രിയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് മരം കടപുഴകി വീഴുകയായിരുന്നു. അപകടത്തിൽ ഓട്ടോഡ്രൈവർ മഹേഷ് ആണ് മരിച്ചത്. ബെംഗളൂരുവിലെ…
Read More » -
India
കനത്ത മഴയും കാറ്റും; ഡല്‍ഹിയില്‍ മരം കടപുഴകി വീടിന് മുകളില്‍ വീണ് അമ്മയ്ക്കും മൂന്ന് കുഞ്ഞുങ്ങൾക്കും ദാരുണാന്ത്യം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്നു. കാറ്റില്‍ മരം കടപുഴകി വീണ് നാല് പേര് മരിച്ചു. അമ്മയും മൂന്ന് കുഞ്ഞുങ്ങളുമാണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന ഒറ്റമുറി…
Read More » -
Kasargod
ഉമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിയ്ക്ക് മുകളിലേക്ക് വീണു; കാസർകോട് എട്ടു വയസുകാരന് ദാരുണാന്ത്യം
കാസര്‍കോട്: കാസർകോട് വിദ്യാനഗറിൽ എട്ട് വയസുകാരന് ദാരുണാന്ത്യം. വിദ്യാനഗർ പാടിയിൽ ഉമ്മ ചക്ക മുറിക്കുന്നതിനിടെ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ…
Read More » -
Thiruvananthapuram
അങ്കണവാടിയിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു; മൂന്നരവയസുകാരിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: അംഗനവാടിയിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ സ്കൂട്ടർ ഇടിച്ച് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ടായിരുന്നു അപകടം.തച്ചോട്ടുകാവ് മഞ്ചാടി ചൈത്രം വീട്ടിൽ സിബിൽ ആൻസി ദമ്പതികളുടെ ഏകമകൾ…
Read More » -
Kollam
ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം
കൊല്ലം: അമിത വേഗതയിൽ എത്തിയ കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പത്തനാപുരം കടയ്ക്കാമൺ സ്വദേശി മഹേഷ് (30) ആണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ പാതയിൽ…
Read More » -
Thiruvananthapuram
ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് 40 അടി താഴ്ചയിലേക്ക് വീണു; ദാരുണാന്ത്യം
തിരുവനന്തപുരം: വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് 40 അടി താഴെയുളള സർവ്വീസ് റോഡിലേക്ക് വീണതോടെയാണ് ബൈക്ക് യാത്രികൻ മരിച്ചത്. കോട്ടുകാൽ ചരുവിള പുത്തൻ…
Read More » -
India
കനത്ത മഴയും പൊടിക്കാറ്റും; ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: ഡൽഹി മുസ്തഫാബാദിൽ കെട്ടിടം തകർന്ന് വീണ് നാല് പേർ മരിച്ചു. നിരവധി ആളുകൾ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനായി അധികൃതർ അറിയിച്ചു. ദേശീയ ദുരന്താ നിവാരണ സേന,ഡൽഹി…
Read More »