Kozhikode

തുറയൂരിൽ ബസ്സുo സ്കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Please complete the required fields.




വടകര : തുറയൂരിൽ ഒരാഴ്ച മുമ്പ് ബസ്സുo സ്കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന തോലേരി സ്വദേശി യുവാവ് മരിച്ചു. തോലേരി പുതുവയൽ അറഫയിൽ അബ്ദുൾ മാജിദ് (25) ആണ് മരിച്ചത്.

അപകടത്തിൽ ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button