
കോഴിക്കോട് : കൊയിലാണ്ടിയിൽ ലോഡ്ജിൽ മധ്യ വയസ്കൻ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടിയിലെ ലോഡ്ജിൽ മുറിയെടുത്ത കോട്ടയം സ്വദേശി രാജീവൻ എന്നയാളാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് എടുത്ത മുറിയിൽ നിന്ന് രക്തം പുറത്തേക്ക് വരുന്നത് കണ്ട ലോഡ്ജ് ജീവനക്കാർ കണ്ടത്. കൊയിലാണ്ടി പോലീസിൽ വിവരം അറിയിക്കുകയും വാതിൽ പൊളിച്ച് ആളെ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു.





