Kollam

കൊല്ലം പൂയപ്പള്ളിയിൽ അയൽവാസി ​ഗൃഹനാഥനെ വെട്ടിക്കൊന്നു; മുൻ വൈരാ​ഗ്യമെന്ന് പൊലീസ്

Please complete the required fields.




കൊല്ലം: കൊല്ലം പുയപ്പള്ളിയിൽ അയൽവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. മരുതമൺപള്ളി സ്വദേശി തിലകൻ (44) അണ് മരിച്ചത്.

അയൽവാസിയായ സേതുരാജ് ഒളിവിൽ. മരുതമൺപള്ളി ജംഗ്ഷനിലാണ് കൊലപാതകം നടന്നത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന്ന് കാരണമെന്ന് പൊലീസ് പറയുന്നു.

Related Articles

Leave a Reply

Back to top button