താമരശ്ശേരി : ചുരം ഇരുപത്തി ഒൻപതാം മൈലിനു മുകളിൽ ചിപ്പിലിക്കോടിന് സമീപം അപകടം.
അമ്പലവയലിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആളപായമില്ല.