Kozhikode

കുടിവെള്ളം വിതരണംചെയ്തു

Please complete the required fields.




മാവൂർ : ബി.ജെ.പി. കുറ്റിക്കാട്ടൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ളക്ഷാമം നേരിടുന്ന കല്ലടമേത്തൽ, പുതുക്കുടിപ്പുറായി ഭാഗത്ത് കുടിവെള്ളം വിതരണംചെയ്തു.

സംസ്ഥാനസമിതിയംഗം ഹരിദാസൻ പൊക്കിണാരി, കുറ്റിക്കാട്ടൂർ ഏരിയാ പ്രസിഡൻറ് ഇ.എം. പ്രേമരാജൻ, ജന. സെക്രട്ടറി ഐ. കൃഷ്ണദാസൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button