ചരിഞ്ഞു
-
Palakkad
അട്ടപ്പാടിയിൽ പാറയിടുക്കിൽനിന്ന് രക്ഷപ്പെടുത്തിയ ആനക്കുട്ടി ചരിഞ്ഞു
പാലക്കാട്: അട്ടപ്പാടിയിലെ പാറയിടുക്കിൽ നിന്ന് വനംവകുപ്പ് രക്ഷപ്പെടുത്തിയ പന്ത്രണ്ട് ദിവസം മാത്രം പ്രായമുള്ള കാട്ടാനക്കുട്ടി ചരിഞ്ഞു. ധോണി ആനത്താവളത്തിലെ എലിഫന്റ് സാറ്റലൈറ്റ് ക്യാമ്പിൽ പ്രത്യേക പരിചരണത്തിൽ കഴിയവെ…
Read More » -
Kozhikode
വീട്ടുമുറ്റത്തെത്തി ഷെഡ് തകർക്കവേ ഇരുമ്പുതൂൺ തുളച്ചുകയറി കാട്ടാന ചരിഞ്ഞു
പേരാമ്പ്ര : ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് നാലാംബ്ലോക്കിൽ വീട്ടുമുറ്റത്തെത്തി ഓട്ടോഷെഡ് തകർക്കാൻശ്രമിക്കവേ ഇരുമ്പുതൂൺ തുളച്ചുകയറി കാട്ടാന ചരിഞ്ഞു. പയ്യാനിക്കോട്ട കിഴക്കെ ഇല്ലപറമ്പിൽ കണാരന്റെ വീട്ടുപറമ്പിൽ ബുധനാഴ്ച വിഷുദിനത്തിൽ…
Read More » -
Kozhikode
ഉത്സവ ചടങ്ങുകൾക്കിടെ കുഴഞ്ഞു വീണ ആന ചരിഞ്ഞു
കോഴിക്കോട്: ഉത്സവ ചടങ്ങുകൾക്കിടെ കുഴഞ്ഞു വീണ ആന ചെരിഞ്ഞു. ബാലുശ്ശേരി ഗജേന്ദ്രനാണ് ചരിഞ്ഞത്.മിനിഞ്ഞാന്ന് പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെ ബാലുശ്ശേരിയിൽ നിന്നും ലോറിയിൽ മലപ്പുറം വള്ളിക്കുന്നെ നെറുങ്കൈത കോട്ട…
Read More » -
Kottayam
കൊമ്പന് ഈരാറ്റുപേട്ട അയ്യപ്പന് ചരിഞ്ഞു
കോട്ടയം: കൊമ്പന് ഈരാറ്റുപേട്ട അയ്യപ്പന് ചരിഞ്ഞു. ആരോഗ്യ പ്രശ്നങ്ങളാല്‍ ചികിത്സയിലിരിക്കെയായിരുന്നു ആന ചരിഞ്ഞത്.ആനയുടെ നടയ്ക്ക് ഗുരുതരമായി ആരോഗ്യ പ്രശ്നമായിരുന്നു കൊമ്പന് ഉണ്ടായിരുന്നത്. നിരവധി ആരാധകരുള്ള പ്രശസ്തനായ നാടന്‍…
Read More » -
Thrissur
ചികിത്സകൾ വിഫലം; അതിരപ്പള്ളിയിൽ മസ്തകത്തിന് മുറിവേറ്റ കൊമ്പൻ ചരിഞ്ഞു
തൃശ്ശൂർ: അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്പൻ ചരിഞ്ഞു. മയക്കുവെടി വെച്ച് കോടനാട് എത്തിച്ച കൊമ്പന്റെ മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചിരുന്നു. പരിശോധനയിലും മുറിവിനുളളിൽ…
Read More » -
Pathanamthitta
അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു; 35 വയസ്സ് പ്രായമുള്ള ആനയാണെന്ന് വനംവകുപ്പ്
പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട് കല്ലാറിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിനുള്ളിലാണ് ചരിഞ്ഞത്. ഇന്നലെ പിടിയാനയും കുട്ടിയാനയും ഏറെനേരം കല്ലാറിൽ നിലയുറപ്പിച്ചിരുന്നു.…
Read More » -
Thrissur
നാല് മണിക്കൂര്‍ നീണ്ട ശ്രമം വിഫലം; സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു
തൃശ്ശൂര്‍: നാല് മണിക്കൂര്‍ നീണ്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ രക്ഷാദൗത്യം വിഫലമായി.പാലപ്പിള്ളി എലിക്കോട് നഗറിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു.അഞ്ച് മുതല്‍ 15 വയസുവരെ പ്രായമുണ്ടാകാം എന്നാണ്…
Read More » -
India
മധ്യപ്രദേശിലെ കടുവ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞു
മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞ നിലയിൽ. മരണ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചെരിഞ്ഞ ആനകളുടെ പോസ്റ്റ് മാർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ…
Read More » -
Wayanad
തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു
കല്‍പ്പറ്റ: കൃഷിയിടത്തിലിറങ്ങിയ കാട്ടാന വൈദ്യുതാഘാതമേറ്റു ചരിഞ്ഞു. കൃഷിയിടത്തിൽ ഇറങ്ങിയ കൊമ്പനാനയ്ക്ക് തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം.പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. ഇതിനുശേഷം തുടര്‍ നടപടികള്‍…
Read More » -
World
റെയിൽവേ ട്രാക്കിൽ കാട്ടാന, പാഞ്ഞെത്തിയ ട്രെയിൻ ഇടിച്ച് ആന ചരിഞ്ഞു
ദിസ്പൂർ: അസമിൽ ട്രെയിൻ ഇടിച്ച് കാട്ടാന ചരിഞ്ഞു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെ മൊറിഗാവോൺ ജില്ലയിലാണ് ദാരുണമായ അപകടം നടന്നത്.റെയിൽവേ ട്രാക്കിലൂടെ നടക്കുകയായിരുന്ന കാട്ടാനയെ സിൽച്ചർ ബൗണ്ട് കാഞ്ചൻജംഗ…
Read More »