Kozhikode

കോഴിക്കോട് വയോധികൻ കനാലിൽ മരിച്ച നിലയിൽ

Please complete the required fields.




കോഴിക്കോട് : വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം. പട്ടാണിപാറ സ്വദേശി രാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

80 വയസ്സായിരുന്നു. ഇന്നലെ വൈകുന്നേരം മുതൽ ഇയാളെ കാണാനില്ലായിരുന്നു. പെരുവണ്ണാമൂഴി പോലീസ് അന്വേഷണം തുടങ്ങി.

Related Articles

Leave a Reply

Back to top button