കോൺഗ്രസ്
-
Kozhikode
യൂത്ത് കോൺഗ്രസ് താമരശ്ശേരി താലൂക്ക് ഓഫീസിനു മുന്നിൽ പ്രതീകാത്മക കെ-റെയിൽ കുറ്റി സ്ഥാപിച്ചു
താമരശ്ശേരി: യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി താമരശ്ശേരി താലൂക് ഓഫീസിലേക്ക് നടത്തിയ പ്രതീകാത്മക കെ-റയിൽ കുറ്റിയിടൽ സമരം ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം…
Read More » -
Thiruvananthapuram
ഇന്ധന വില വർധന: കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ച് രാജ്ഭവനിലേക്ക് കോൺഗ്രസ്, പ്രതിഷേധം കടുപ്പിച്ചു
തിരുവനന്തപുരം: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് ഇന്ന്. കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ചും സ്കൂട്ടർ ഉരുട്ടിയുമാണ് പ്രതിഷേധം. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ നിന്ന് തുടങ്ങുന്ന പ്രതിഷേധത്തിന്…
Read More » -
Kasargod
കനത്ത മഴ; പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കോൺഗ്രസ് നേതാവ് മരിച്ചു
കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കോൺഗ്രസ് നേതാവ് മരിച്ചു. കാസർകോട് കാഞ്ഞങ്ങാടാണ് സംഭവം. കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഡി.വി. ബാലകൃഷ്ണനാണ് (64)…
Read More » -
Kannur
പാർട്ടി കോൺഗ്രസ് ഉദ്ഘാടന വേദിയിൽ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി
കണ്ണൂർ: പാർട്ടി കോൺഗ്രസ് ഉദ്ഘാടനവേദിയിൽ സിൽവർലൈൻ പദ്ധതിയെക്കുറിച്ച് പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കാൻ എല്ലാ ശ്രമവും നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിൽവർ ലൈൻ…
Read More » -
Kannur
സിപിഎം 23ാം പാർട്ടി കോൺഗ്രസ്: സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും; കരട് രാഷ്ട്രീയ പ്രമേയം ഇന്ന് അവതരിപ്പിക്കും
കണ്ണൂർ: സി പി എം 23ാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കമാകും. രാവിലെ പത്ത് മണിക്ക് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം…
Read More » -
Thrissur
‘കുടിവെള്ളത്തിന് പകരം ചെളിവെള്ളം വിതരണം ചെയ്തു’; തൃശൂരില്‍ മേയറുടെ കോലത്തിന് ചെളിവെള്ളം തളിച്ച് കോൺഗ്രസ്
കുടിവെള്ള പ്രശ്നത്തില്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ സംഘര്‍ഷം. കോര്പ്പറേഷന് പരിധിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം ചെളിവെള്ളമാണെന്ന് ആരോപിച്ച് കോൺഗ്രസ് കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കൗണ്‍സില്‍ യോഗത്തില്‍…
Read More » -
Kottayam
ബൈക്കും സിലിണ്ടറും തോട്ടിലെറിഞ്ഞു, ഇന്ധന-പാചക വാതക വിലവർധനയിൽ കേരളാ കോൺഗ്രസ് പ്രതിഷേധം
കോട്ടയം : ഇന്ധന വില വർദ്ധനയ്ക്കെതിരെ കോട്ടയത്ത് വ്യത്യസ്ത പ്രതിഷേധവുമായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. ഇരുചക്രവാഹനവും ഗ്യാസ് സിലിണ്ടറുകളും തോട്ടിൽ കളഞ്ഞുകൊണ്ടായിരുന്നു കേരളാ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.…
Read More » -
India
കേന്ദ്രത്തെ വിറപ്പിക്കാൻ കോൺഗ്രസ്; രാജ്യവ്യാപക പ്രക്ഷോഭം,സിലിണ്ടറുകളിൽ മാലചാർത്തി പ്രതിഷേധം ഇന്ന്
ദില്ലി: ഇന്ധന വിലവർധനവിൽ കേന്ദ്ര സർക്കാരിനെതിരേയുള്ള കോൺഗ്രസിന്റെ പ്രതിഷേധ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. വിലക്കയറ്റരഹിത ഭാരത പ്രചാരണം എന്ന് പേരിട്ടിരിക്കുന്ന സമരത്തിൽ ഇന്ന് രാവിലെ 11 മണിക്ക്…
Read More » -
Thrissur
തൃശൂർ കോർപ്പറേഷനിൽ ബജറ്റ് കീറിയെറിഞ്ഞ് കോൺഗ്രസ് പ്രതിഷേധം
തൃശൂർ : തൃശൂർ കോർപ്പറേഷനിൽ ബജറ്റ് അവതരണം തടഞ്ഞ് കോൺഗ്രസിന്റെ പ്രതിഷേധം. അമൃതം മാസ്റ്റർ പ്ലാൻ കരട് കൗൺസിൽ അറിയാതെ കേന്ദ്ര സർക്കാറിന് സമർപ്പിച്ചു എന്നാരോപിച്ച് പ്രതിപക്ഷനേതാവ്…
Read More » -
Kerala
കോട്ടയത്തും തവനൂരിലും കല്ലിടൽ തടഞ്ഞ് പ്രതിഷേധക്കാർ, യൂത്ത് കോൺഗ്രസ് കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം
സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധം. അതിര് കല്ലിടലിനെത്തിയ ഉദ്യോഗസ്ഥരെ കോട്ടയം കുഴിയാലിപ്പടിയിലും മലപ്പുറം തവനൂരിലും പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് തവനൂരിൽ സർക്കാർ…
Read More »